വീടിന് തീപിടിച്ച് ഗൃഹനാഥന്‍ മരിച്ചു,ഭാര്യക്ക് പൊള്ളലേറ്റു.
കല്‍പ്പറ്റ |വയനാട്ടിൽ വീടിന് തീപിടിച്ച് ഗൃഹനാഥന്‍ മരിച്ചു. ഭാര്യക്ക് പൊള്ളലേറ്റു. വയനാട് സുല്‍ത്താന്‍ ബത്തേരി പുത്തന്‍വീട് കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. ഇന്നലെ ( മാർച്ച് 22) രാത്രിയോടെയാണ് വീടിന് തീപിടിത്തമുണ്ടായത്.തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. …
വീടിന് തീപിടിച്ച് ഗൃഹനാഥന്‍ മരിച്ചു,ഭാര്യക്ക് പൊള്ളലേറ്റു. Read More