ഹൈലൈറ്റുകൾ
  • പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നാലുപേരുടെയും മരണം ഭക്ഷ്യവിഷബാധമൂലമല്ലെന്ന് കണ്ടെത്തി; ശരീരാവയവങ്ങൾ പച്ചനിറത്തിലായത് വിഷബാധയെ സൂചിപ്പിക്കുന്നതായി റിപ്പോർട്ട് പറയുന്നു.
  • നസ്രീൻ ദൊകാഡിയയുടെ വയറിൽ നിന്ന് മോർഫിൻ കണ്ടെത്തിയതായും, തണ്ണിമത്തൻ കാരണം ആണോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
  • സംഭവത്തിൽ ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നതിനാൽ പോലീസ് അന്വേഷണം തുടരുകയാണ്
കല്‍പ്പറ്റ |വയനാട്ടിൽ വീടിന് തീപിടിച്ച് ഗൃഹനാഥന്‍ മരിച്ചു. ഭാര്യക്ക് പൊള്ളലേറ്റു. വയനാട് സുല്‍ത്താന്‍ ബത്തേരി പുത്തന്‍വീട് കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. ഇന്നലെ ( മാർച്ച് 22) രാത്രിയോടെയാണ് വീടിന് തീപിടിത്തമുണ്ടായത്.തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട്...
. തേഞ്ഞിപ്പലം (മലപ്പുറം): കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം വിളക്കാഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച വൻ രാസലഹരി ശേഖരവും 21 ലക്ഷം രൂപയും പിടികൂടി. ചേലേമ്പ്ര സ്വദേശി പെരിഞ്ചിക്കര അസീസിന്റെ(53) വീട്ടിൽനിന്നാണ് 1.16 കിലോ എംഡിഎംഎ പിടികൂടിയത്....
കൊല്ലം: വീട്ടിലെ കിണറ്റില്‍ വീണ പുലിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. കൊല്ലം കറവൂരിലാണ് സംഭവം. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണ് പുലിയെ പുറത്തെത്തിച്ചത്. അഞ്ചു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനം രക്ഷാപ്രവര്‍ത്തനം അഞ്ചു മണിക്കൂറോളം നീണ്ടു. വല...
മലപ്പുറം | എടവണ്ണയില്‍ ഒരു വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇരുപത് എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്തു. കൂടാതെ 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്‌സും കണ്ടെത്തി. സംഭവത്തില്‍ വീട്ടുടമസ്ഥന്‍ ഉണ്ണിക്കമ്മദിനെ പോലീസ്...
മലപ്പുറം| തിരൂരില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായി കത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. പൊട്ടിത്തെറിച്ചത് അനധികൃത പടക്കശേഖര മാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ വീട്ടുടമ തിരൂര്‍ മുക്കിലപീടിക സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെ പോലീസ് അറസ്റ്റ്...
കൊച്ചി: എറണാകുളം വടുതലയില്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസി തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു. കാഞ്ഞിരത്തിങ്കല്‍ ക്രിസ്റ്റഫറാ(52)ണ് മരിച്ചത്. പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്ന് ജൂലൈ 18 വെള്ളിയാഴ്ച രാത്രിയാണ് വില്യംസ് പാട്രിക് എന്നയാള്‍ ക്രിസ്റ്റഫറിന്റെയും ഭാര്യ മേരിയുടെയും...
കോഴിക്കോട് | അജൈവ മാലിന്യം ശേഖരിക്കാന് വീട്ടിലെത്തിയ ഹരിതകര്‍മ സേനാംഗമായ യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ വീട്ടുടമക്കെതിര കേസെടുത്തു. കോഴിക്കോട് എലത്തൂര്‍ കോട്ടേടത്ത് ബസാറിലെ പുതിയോട്ടുംകണ്ടി ആലി ഹാജിക്കെതിരേയാണ് എലത്തൂര്‍ പോലീസ് കേസെടുത്തത്.ജൂൺ 9...
തൃശൂര്‍ | വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ പരിക്കേല്‍പ്പിച്ചു കാര്‍ കവര്‍ന്ന കേസില്‍ അന്തര്‍ജില്ലാ രാസലഹരി വില്‍പ്പനക്കാരായ ദമ്പതികളടക്കം അഞ്ചുപേര്‍ പിടിയില്‍. മലപ്പുറം അന്തിയൂര്‍ക്കുന്ന് സ്വദേശി മുബഷിര്‍, മലപ്പുറം പുളിക്കല്‍ സ്വദേശിനി തഫ്സീന, കോഴിക്കോട്...
ഭോപാല്‍: വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ഗൃഹനാഥനെ വെടിവെച്ച ശേഷം ഭാര്യയെയും രണ്ട് പെണ്‍മക്കളെയും തട്ടികൊണ്ടുപോയതായി പരാതി. മധ്യപ്രദേശിലെ ഛത്തര്‍പുരിൽ സുമേദി സ്വദേശിയായ ഹരിറാം പാൽ എന്നയാളുടെ വീട്ടിലാണ് അതിക്രമമുണ്ടായത്. ജൂൺ 21 ശനിയാഴ്ച ഉച്ചയ്ക്ക്...
റിപ്പോര്‍ട്ട്
കൊച്ചി: വാടക ചോദിച്ച് നിരന്തരം വിളിക്കുമായിരുന്ന വീട്ടുടമ ഭർത്താവിൻ്റെ മരണശേഷം വിവരങ്ങൾ അറിയാൻ പോലും വിളിച്ചില്ലെന്ന് ആത്മഹത്യ ചെയ്ത അനീഷിൻ്റെ ഭാര്യ സൗമ്യ .ലോക് ഡൗൺ കാലത്ത് വാടക കൊടുക്കാൻ കഴിയാതെ വന്നപ്പോൾ വീട്ടുടമസ്ഥന്റെ...
റിപ്പോര്‍ട്ട്
കൊല്ലം: ലോക്ഡൗണില്‍ തൊഴില്‍ ഇല്ലാതായി, ഋണബാധിതന്‍ ആത്മഹത്യയില്‍ അഭയംതേടി. കുണ്ടറ സംഘക്കടമുക്ക് കിഴക്കേപുതുവേലില്‍ വീട്ടില്‍ രാധാകൃഷ്ണന്‍ (58) ആണ് മരിച്ചത്. വീടിനുസമീപത്തെ പുരയിടത്തിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മകളുടെ വിവാഹത്തിന് പലിശയ്ക്ക് പണം കടമെടുത്തിരുന്നു....