സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തി

തിരുവനന്തപുരം: വിവാദമായ തീപിടുത്തത്തിന് ശേഷം സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തി. 17-11-2020 ചൊവ്വാഴ്ച രാവിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഫാനാണ് കത്തിയത്. ഓഫീസ് സമയം ആയതിനാൽ വൻ ദുരന്തം ഒഴിവായി. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിച്ചത് വൻ വിവാദമായിരുന്നു. 2020 ഓഗസ്റ്റ് …

സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തി Read More