
റിപ്പോര്‍ട്ട്
ആശുപത്രി അധികൃതർ മൃതദേഹം മാറി നൽകി. അറിഞ്ഞത് സംസ്കാരത്തിനു ശേഷം
By ന്യൂസ് ഡെസ്ക്
•
September 18, 2020
പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയിൽ മരിച്ച ആളുടെ മൃതദേഹം ബന്ധുക്കൾക്ക് മാറി നൽകി. കോവിഡ് ബാധിച്ച് മരണമടഞ്ഞ പാലക്കാട് സ്വദേശി ജാനകിഅമ്മയുടെ മൃതദേഹത്തിന് പകരം വെള്ളത്തിൽ വീണ് മരിച്ച അട്ടപ്പാടി സ്വദേശി വള്ളിയുടെ...
Read full story

