തെരുവുനായ ആക്രമണം : പത്തനംതിട്ടയിൽ രണ്ടുകുട്ടികൾക്ക് പരിക്കേറ്റു
പത്തനംതിട്ട: കൊടുമണ്ണിൽ ഇരട്ട കുട്ടികളെ തെരുവ് നായ കടിച്ചു. എൽകെജി വിദ്യാർഥികളായ വിവേക്, വിവേകി എന്നീ കുട്ടികൾക്കാണ് പരിക്കേറ്റത്. വിവേകിയുടെ മുഖത്താണ് തെരുവ് നായ കടിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പര്വേശിപ്പിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടികളെ കോട്ടയം മെഡിക്കൽ കോളജ് …
തെരുവുനായ ആക്രമണം : പത്തനംതിട്ടയിൽ രണ്ടുകുട്ടികൾക്ക് പരിക്കേറ്റു Read More