കൊച്ചി: എറണാകുളം കാലടി ചെങ്ങല്‍ റെയില്‍വേ പാലത്തില്‍ നിന്നും പെരിയാറിലേക്ക് ചാടി കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി. കോടനാട് ഇളമ്പകപ്പിള്ളി സ്വദേശിനിയായ പനമടത്ത് വീട്ടില്‍ അഞ്ജന ബിജു (22) ആണ് മരിച്ചത്. ഏപ്രിൽ 20 തിങ്കളാഴ്ച...
പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്ണി​ൽ ഇ​ര​ട്ട കു​ട്ടി​ക​ളെ തെ​രു​വ് നാ​യ ക​ടി​ച്ചു. എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​ക​ളാ​യ വി​വേ​ക്, വി​വേ​കി എ​ന്നീ കു​ട്ടി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വി​വേ​കി​യു​ടെ മു​ഖ​ത്താ​ണ് തെ​രു​വ് നാ​യ ക​ടി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പര്വേശിപ്പിച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ൾ​ക്ക്...
തി​രു​വ​ന​ന്ത​പു​രം: ന​വ​വ​ധു​വി​നെ മ​ർ​ദി​ച്ച് വാ​രി​യെ​ല്ല് പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ചെ​മ്പ​ഴ​ന്തി അ​ണി​യൂ​ർ കീ​രി​ക്കു​ഴി​യി​ൽ ജ​ലീ​ൽ മ​ൻ​സി​ലി​ൽ ആ​സി​ഫ് (28) അ​റ​സ്റ്റി​ലാ​യി. ചേ​ങ്കോ​ട്ടു​കോ​ണം ഷം​നാ​ദ് മ​ൻ​സി​ലി​ൽ അ​റ​ഫ ന​ജു​മു​ദീ (22)നാ​ണ് ക്രൂ​ര​മാ​യ മ​ർ​ദ​നമേത്.യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു....
കൊച്ചി: എരമല്ലൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആറു പേർക്ക് ഗുരുതര പരിക്ക്. അപകടത്തിൽ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 7 ശനിയാഴ്ച...
ചേര്‍ത്തല| ചേര്‍ത്തല താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി വളമംഗലം സ്വദേശി രാധാകൃഷ്ണ പിള്ള. അപകടത്തില്‍ പരുക്കേറ്റ രാധാകൃഷ്ണപിളളയുടെ കൈയിൽ തറച്ച ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആരോപണം. ഓട്ടോഡ്രൈവറാണ് രാധാകൃഷ്ണ പിള്ള. കഴിഞ്ഞ...
കൊല്ലം: ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു. അനിയൻ കെനിൽ ആണ് ചേട്ടൻ അനിലിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്.അനിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഫെബ്രുവരി 12 വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം....
കോഴിക്കോട്: വടകരയിലെ സ്വകാര്യ കോളേജില്‍ റാഗിങ്ങിനെച്ചൊല്ലി സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. മര്‍ദനത്തില്‍ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിക്ക് പരിക്കേറ്റു. വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇസ് കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലാണ് സംഭവം. സീനിയര്‍ വിദ്യാര്‍ഥികള്‍...
കൊല്ലം കൊല്ലം ചവറ പാലത്തിന് സമീപമുള്ള കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് അപകടം. അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. ചവറ കൊറ്റംകുളങ്ങര സ്വദേശി പ്രകാശ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. സെപ്തംബർ 23 ചൊവ്വാഴ്ച പുലര്‍ച്ചെ...
ആലപ്പുഴ | കായംകുളത്ത് കെട്ടുകാഴ്ച നിര്‍മാണത്തിനിടെ കാല്‍വഴുതി വീണ് പരുക്കേറ്റ് തൊഴിലാളി മരിച്ചു. കറ്റാനം കണ്ണനാകുഴി കല്ലരിക്കും വിളയില്‍ രവീന്ദ്രന്‍ (52) ആണ് മരിച്ചത്. സെപ്തംബർ 20 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. തിരുവല്ലയിലെ...
തൃശ്ശൂർ: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ചാവക്കാട് സ്വദേശിയായ 59 വയസ്സുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. സെപ്തംബർ 17 ബുധനാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് ജില്ലയില്‍ 11 പേരാണ് നിലവിൽ...
കണ്ണൂര്‍ | ഓലച്ചേരി കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാരം കടവിലെ മഷ്ഹൂദിന്റെ മകന്‍ ഇര്‍ഫാന്‍ (24) ആണ് മരിച്ചത്. ജൂലൈ 13 ന് രാവിലെ 9 മണിയോടെ കുളത്തില്‍ കുളിക്കാനിറങ്ങിയ...