സംയോജിത വിളവെടുപ്പാനന്തര പരിപാലനം: സംരംഭകര്‍ക്ക് ധനസഹായം

December 30, 2022

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ പദ്ധതിയിലൂടെ സംയോജിത വിളവെടുപ്പാനന്തര പരിപാലനത്തിന് ധനസഹായം നല്‍കുന്നു. സംരംഭക പ്രേരിതമായ ഈ പ്രോജക്ടുകള്‍ വായ്പാ ബന്ധിതമായാണ് നടപ്പാക്കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷം മൂല്യ നിര്‍ണയത്തിന് …

സംയോജിത വിളവെടുപ്പാനന്തര പരിപാലനം: വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

December 30, 2022

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ മുഖേന നടപ്പിലാക്കുന്ന മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടികൾച്ചർ എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയിൽ വിവിധ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന വ്യക്തികൾ, കർഷക കൂട്ടായ്മകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, രജിസ്റ്റേഡ് സൊസൈറ്റികൾ, സഹകരണ സംഘങ്ങൾ, …

ഞങ്ങളും കൃഷിയിലേക്ക്: ഏനാദിമംഗലം പഞ്ചായത്ത്തല ഉദ്ഘാടനം ‘ഒരു വീട്ടില്‍ ഒരു സെന്റ് കൃഷി ലക്ഷ്യം’

May 25, 2022

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ നടപ്പാക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളായ തൈവണ്ടി ഫ്ലാഗ് ഓഫ്, എന്റെ കൃഷിത്തോട്ടം തൈനടീല്‍, പഞ്ചായത്ത്തല ഉദ്ഘാടനം മെയ് 27ന് രാവിലെ …

കാസർകോട്: പഴവര്‍ഗ വിളകളുടെ വ്യാപനത്തിന് സബ്‌സിഡി

September 2, 2021

കാസർകോട്: സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരം മൂല്യമേറിയ പഴവര്‍ഗ വിളകള്‍ക്ക് സബ്‌സിഡി അനുവദിക്കും. ഡ്രാഗണ്‍ ഫ്രൂട്ട്, ടിഷ്യുകള്‍ച്ചര്‍ വാഴ, പപ്പായ, പ്ലാവ്, അവക്കാഡോ, റമ്പൂട്ടാന്‍, പാഷന്‍ ഫ്രൂട്ട്, കുടമ്പുളി, ഞാവല്‍ തുടങ്ങിയ മൂല്യമേറിയ പഴവര്‍ഗവിളകള്‍ക്ക് വിസ്തൃതി വികസനത്തിനാണ് സബ്‌സിഡി അനുവദിക്കുക. …

ആലപ്പുഴ: പൂ വിപണി കീഴടക്കാനൊരുങ്ങി മണ്ണഞ്ചേരിയിലെ കുടുംബശ്രീ വനിതകള്‍

July 13, 2021

ആലപ്പുഴ: ഓണത്തിന് പൂ വിപണി കീഴടക്കാനൊരുങ്ങി മണ്ണഞ്ചേരിയിലെ കുടുംബശ്രീ വനിതകള്‍. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷി ഭവനും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലൂടെയാണ് കുടുംബശ്രീ ജെ.എല്‍.ജി. (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) ഗ്രൂപ്പിലെ വനിതകള്‍ ഓണത്തിന് മുന്നോടിയായി ബന്ദിപ്പൂ കൃഷി ചെയ്യുന്നത്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ …