കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്:വാക്‌സിനേറ്റര്‍മാരേയും സഹായികളേയും വേണം

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി പശു, എരുമ എന്നിവയ്ക്ക് നവംബര്‍ 15 മുതൽ 21 പ്രവൃത്തി ദിവസങ്ങളിലായി മൂന്നാം ഘട്ട നാഷണൽ ആനിമൽ ഡിസീസ് കണ്‍ട്രോൾ പ്രൊജക്ടിന്റെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം നടത്തുന്നു. ഇതിലേക്കായി വാക്സിനേറ്റർമാർ, സാഹയികൾ  എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വാക്‌സിനേറ്റർ …

കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്:വാക്‌സിനേറ്റര്‍മാരേയും സഹായികളേയും വേണം Read More

പാലക്കാട്: ലോക ക്ഷീരദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി നിര്‍വഹിച്ചു

പാലക്കാട്: ലോക ക്ഷീരദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇന്ത്യയില്‍ തന്നെ കൂടുതല്‍ നിരക്കില്‍ കര്‍ഷകരില്‍ നിന്നും പാല്‍ എടുക്കുന്ന സംസ്ഥാനമായി കേരളം മാറിയതായും സംസ്ഥാനത്ത് സമ്പൂര്‍ണ പാലുത്പാദനമെന്ന ലക്ഷ്യം നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു. …

പാലക്കാട്: ലോക ക്ഷീരദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി നിര്‍വഹിച്ചു Read More

രാമപുരത്ത് കുളമ്പുരോഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍.

പാലാ: വാലായ്ക്ക് സമീപം രാമപുരത്തും സമീപ പ്രദേശങ്ങളിലും കുളമ്പുരോഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊണ്ടാട്, രാമപുരം, ടൗണ്‍, പാലവേലി എന്നീ ഭാഗങ്ങളില്‍ രോഗം റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടെന്ന് സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.ജെസ്സി സി കാപ്പന്‍ പറഞ്ഞു. ഇത് നിയന്ത്രിക്കുന്നതിനുളള റിംഗ് വാക്ലിനേഷന്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും …

രാമപുരത്ത് കുളമ്പുരോഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍. Read More