ആശ പ്രവർത്തകർക്ക് ഓണറേറിയം തുക ലഭിക്കാൻ വേണ്ടിയിരുന്ന 10 മാനദണ്ഡങ്ങളും ഒഴിവാക്കി സർക്കാർ

തിരുവനന്തപുരം | ആശ പ്രവർത്തകർക്ക് ഓണറേറിയം തുക ലഭിക്കാനുള്ള 10 മാനദണ്ഡങ്ങളും സർക്കാർ ഒഴിവാക്കി . ഇൻസെന്റീവിനുള്ള മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ടെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. നേരത്തെ ഓണറേറിയം നൽകുന്നതിനായി ഏർപ്പെടുത്തിയിരുന്ന അഞ്ച് മാനദണ്ഡങ്ങൾ പിന്‍വലിച്ചിരുന്നു. ഇപ്പോൾ ബാക്കിയുള്ളവയും ഒഴിവാക്കി. ആരോഗ്യ …

ആശ പ്രവർത്തകർക്ക് ഓണറേറിയം തുക ലഭിക്കാൻ വേണ്ടിയിരുന്ന 10 മാനദണ്ഡങ്ങളും ഒഴിവാക്കി സർക്കാർ Read More

സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍; നിയമസഭയിലേക്ക് മാര്‍ച്ച്‌

തിരുവനന്തപുരത്ത് ആശാവർക്കർമാർ സമരം കടുപ്പിച്ചു. സമരം 21-ാം ദിവസത്തിലേക്ക് കടന്ന മാർച്ച് 3 തിങ്കളാഴ്ച ആശാവർക്കർമാർ നിയമസഭയിലേക്ക് മാർച്ച് നടത്തി. ഓണറേറിയം വർധിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് അവർ സമരത്തിനിറങ്ങിയത്.. ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ അനുവദിക്കുക, കുടിശ്ശികത്തുക നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ …

സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍; നിയമസഭയിലേക്ക് മാര്‍ച്ച്‌ Read More

ആശാ വർക്കർമാർക്ക് പ്രിയങ്ക ഗാന്ധിയുടെ ഉറപ്പ്

ഡല്‍ഹി: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്നും അർഹിക്കുന്ന ആദരവും അംഗീകാരവും അവർക്ക് ഉറപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.കേരള സർക്കാർ ആശാ വർക്കർമാരെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണെന്്ന പ്രിയങ്ക ഗാന്ധി ആരോപിച്ചു കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി പോരാടിയവരാണ്. ആശാ …

ആശാ വർക്കർമാർക്ക് പ്രിയങ്ക ഗാന്ധിയുടെ ഉറപ്പ് Read More

ആശാ വർക്കർമാരുടെ ഓണറേറിയം: എളമരം കരീമിന്റെ പഴയ നിലപാടിൽ മാറ്റം

തിരുവനന്തപുരം: പത്തു വർഷം മുമ്പ് ആശാ വർക്കർമാരുടെ ഓണറേറിയം പതിനായിരം രൂപയായി വർധിപ്പിക്കണമെന്നു വാദിച്ച സിപിഎം നേതാവ് എളമരം കരീമിന് ഇപ്പോൾ ആശാ വർക്കർമാരുടെ സമരത്തോടു പരിഹാസം. സർക്കാർ ജീവനക്കാരല്ലാത്തതിനാൽ ആശാ വർക്കർമാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സർക്കാരിനു നല്‍കാനാകില്ലെന്നാണ് …

ആശാ വർക്കർമാരുടെ ഓണറേറിയം: എളമരം കരീമിന്റെ പഴയ നിലപാടിൽ മാറ്റം Read More

ആശാ വര്‍ക്കര്‍മാരുടെ സമരത്തിലും കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം : മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം : ഹോണറേറിയം വര്‍ദ്ധിപ്പിക്കുക, ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ആശാ വര്‍ക്കര്‍മാര്‍ സമരം നടത്തുകയാണ്.. ഈ സമരത്തിന്റെ ഭാഗമായി മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആശാ വര്‍ക്കർമാരുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രിയെ ആഹ്വാനം ചെയ്യുകയും …

ആശാ വര്‍ക്കര്‍മാരുടെ സമരത്തിലും കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം : മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ Read More

ആശാവര്‍ക്കര്‍മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വ്യക്തമായ നയങ്ങളും നടപടികളും സ്വീകരിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

തിരുവനന്തപുരം | .ആശാവര്‍ക്കര്‍മാരുടെ വേതന വര്‍ധനവ് ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ സമരം നടത്തി വരികയാണ്. സമരം ഇന്ന്(ഫെബ്രുവരി 21) 12ാം ദിനത്തിലേക്ക് കടന്നു. ഇന്നലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകരെ എത്തിച്ച് മഹാസംഗമം സംഘടിപ്പിച്ചിരുന്നു. ആരോഗ്യവകുപ്പ് …

ആശാവര്‍ക്കര്‍മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വ്യക്തമായ നയങ്ങളും നടപടികളും സ്വീകരിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍ Read More

പ്രീപ്രൈമറി സ്‌കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ സ്‌കൂളുകളോട് ചേര്‍ന്ന് പിടിഎ നടത്തുന്ന പ്രീപ്രൈമറി സ്‌കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം 27,500 ഉം, ആയമാരുടേത് 22,500 ഉം രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് ഹൈക്കോടതി. വര്‍ധന മാര്‍ച്ചില്‍ നടപ്പാക്കി ഏപ്രില്‍ മുതല്‍ വിതരണം ചെയ്യണമെന്നും ഓള്‍ കേരള പ്രീപ്രൈമറി സ്റ്റാഫ് അസോസിയേഷനും …

പ്രീപ്രൈമറി സ്‌കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ഹൈക്കോടതി Read More

തോട്ടണ്ടി സംഭരണം ആറുമുതല്‍

കാസര്‍ഗോഡ്: കര്‍ഷകരില്‍നിന്നു നാടന്‍ തോട്ടണ്ടി ആറു മുതല്‍ സംഭരിക്കുമെന്ന് കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ വ്യക്തമാക്കി. കണ്ണൂര്‍ -കാസര്‍ഗോഡ് ജില്ലകളിലെ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരില്‍നിന്ന് 114 രൂപ വിലയ്ക്കാണ് ഇത്തവണ നാടന്‍ …

തോട്ടണ്ടി സംഭരണം ആറുമുതല്‍ Read More

എറണാകുളം: യുവജന കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വാക്ക് ഇന്‍ ഇന്റവ്യൂ 10 ന് എറണാകുളത്ത്

എറണാകുളം: സംസ്ഥാന യുവജന കമ്മീഷന്‍ 2021-22 ലെ  വിവിധ പദ്ധതികള്‍ക്കായി  കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 10ന്  എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍  രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ നടത്തും.  1)കോളേജ്/കോളനി ജില്ലാ …

എറണാകുളം: യുവജന കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വാക്ക് ഇന്‍ ഇന്റവ്യൂ 10 ന് എറണാകുളത്ത് Read More