ഹണി ട്രാപ്പ് കേസ് പ്രതി ജയേഷ് പോക്സോ കേസിലും പ്രതി
പത്തനംതിട്ട | ആന്താലിമണ്ണില്‍ ഹണി ട്രാപ്പിലെ പ്രതി 2016 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു .പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെയുണ്ടായ ലൈംഗിക അതിക്രമത്തിലാണ് ഇയാള്‍ പ്രതിയായിരിക്കുന്നത്. കേസിന്റെ വിചാരണ ഇപ്പോഴും കോടതിയില്‍ നടക്കുകയാണ്. തിരുവല്ല ഡി വൈ എസ് …
ഹണി ട്രാപ്പ് കേസ് പ്രതി ജയേഷ് പോക്സോ കേസിലും പ്രതി Read More