വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് : മാതാപിതാക്കളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പ്രതി അഫാൻ
തിരുവനന്തപുരം : മാതാപിതാക്കളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ. ഇക്കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. സഹോദരനും കാമുകിയും അടുത്ത ബന്ധുക്കളും അടക്കം അഞ്ചുപേരെയാണ് അഫാൻ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നത്. മാതാവിനെ മാരകമായി ആക്രമിച്ച് …
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് : മാതാപിതാക്കളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പ്രതി അഫാൻ Read More