ലഹരിക്കെതിരെ മികച്ച പോരാട്ടവുമായി പുനര്‍ജ്ജനി പദ്ധതി; ഒരു വര്‍ഷത്തിനിടയില്‍ 154 പേര്‍ക്ക് രോഗമുക്തി

ലഹരിയില്‍ നിന്നുള്ള മോചനത്തിന് മികച്ച ചികിത്സാ സംവിധാനം ഉറപ്പാക്കി   ഹോമിയോപ്പതി വകുപ്പിന്റെ പുനര്‍ജ്ജനി പദ്ധതി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പദ്ധതി പ്രകാരം ജില്ലയില്‍ ചികിത്സതേടിയത് 585 പേരാണ്. ഇതില്‍ 154 പേര്‍ക്ക്  ലഹരി ഉപയോഗത്തില്‍ നിന്നും മുക്തി നേടാനായി. മദ്യം, …

ലഹരിക്കെതിരെ മികച്ച പോരാട്ടവുമായി പുനര്‍ജ്ജനി പദ്ധതി; ഒരു വര്‍ഷത്തിനിടയില്‍ 154 പേര്‍ക്ക് രോഗമുക്തി Read More

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ നടപടികളുമായി ഹോമിയോപ്പതി പ്രതിരോധ സെല്‍

മഴക്കാലവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ജില്ലയില്‍ ഹോമിയോപ്പതി വകുപ്പ് പൂര്‍ണ സജ്ജമാണെന്ന് ഡി.എം.ഒ ഡോ.ജയചന്ദ്രന്‍ അറിയിച്ചു. ഹോമിയോപ്പതി വകുപ്പിലെ ജില്ലാതല സാംക്രമിക പ്രതിരോധ സെല്ലിന്റെ (റീച്ച്)യോഗം ചേര്‍ന്ന് ജില്ലയിലെ പകര്‍ച്ച വ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. മഴക്കാലവുമായി ബന്ധപ്പെട്ട് …

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ നടപടികളുമായി ഹോമിയോപ്പതി പ്രതിരോധ സെല്‍ Read More

നഴ്‌സുമാരുടെ ഒഴിവ്

ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ നഴ്‌സ് തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം മെയ് 26ന് വ്യാഴാഴ്ച രാവിലെ 11 മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. കേരള പി.എസ്.സി. അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ …

നഴ്‌സുമാരുടെ ഒഴിവ് Read More

കാലത്തിന് അനുസരിച്ച് പരിഷ്‌ക്കരിച്ച ഗവേഷണം ആവശ്യം: മന്ത്രി വീണാ ജോർജ്

കാലത്തിന് അനുസരിച്ച് പരിഷ്‌കരിച്ച ഗവേഷണം ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഗവേഷണം ആരോഗ്യ മേഖലയെ സംബന്ധിച്ച് പ്രധാനമാണ്. കേരളത്തിലെ ആരോഗ്യ മേഖല മുൻപന്തിയിലാണ്. കേരളം എന്താണ് ചെയ്യുന്നതെന്ന് മറ്റുള്ളവർ ഉറ്റുനോക്കുന്നു. സർക്കാർ നയത്തിന്റെ ഭാഗം കൂടിയാണത്. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക …

കാലത്തിന് അനുസരിച്ച് പരിഷ്‌ക്കരിച്ച ഗവേഷണം ആവശ്യം: മന്ത്രി വീണാ ജോർജ് Read More

സൗജന്യ ഹോമിയോ മെഗാ ഇമ്യൂണോബൂസ്റ്റർ ക്യാമ്പയിൻ

തൃശ്ശൂർ : ആൾ കേരള ഹോമിയോപ്പതിക് ഡീലേഴ്സ് അസോസിയേഷൻ തൃശ്ശൂർ – പാലക്കാട് ജില്ലകളുടെ സംയുക്താഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 24, 25, 26 തീയ്യതികളിൽ സൗജന്യ ഹോമിയോ മെഗാ ഇമ്യൂണോബൂസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ ദിവസങ്ങളിൽ തൃശ്ശൂർ …

സൗജന്യ ഹോമിയോ മെഗാ ഇമ്യൂണോബൂസ്റ്റർ ക്യാമ്പയിൻ Read More

ഹോമിയോ പ്രതിരോധ മരുന്നിന്റെ രണ്ടാം ഘട്ട വിതരണോദ്‌ഘാടനം നിര്‍വഹിച്ചു

ഇടുക്കി: കോവിഡ്‌ 19 ന്റെ പാശ്ചാത്തലത്തില്‍ ഹോമിയോ പ്രതിരോധ മരുന്നായ Ars Alb30 ന്റെ രണ്ടാംഘട്ട വിതരണോദ്‌ഘാടനം കട്ടപ്പന നഗരസഭ ചെയര്‍ പേഴ്‌സണ്‍ ബീനാ ജോബി നിര്‍വഹിച്ചു. കട്ടന സര്‍ക്കാര്‍ മോഡല്‍ ഹോമിയോ ആശുപത്രി അങ്കണത്തില്‍ നടന്ന ഉദ്‌ഘാടന യോഗത്തില്‍ വാര്‍ഡ്‌ …

ഹോമിയോ പ്രതിരോധ മരുന്നിന്റെ രണ്ടാം ഘട്ട വിതരണോദ്‌ഘാടനം നിര്‍വഹിച്ചു Read More

കൊല്ലം ജില്ലാ ഹോമിയോ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സാ സൗകര്യം ഒരുക്കി ജില്ലാപഞ്ചായത്ത്

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സാ  വിഭാഗം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് ഭേദമായവരില്‍ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് കോവിഡാനന്തര ചികിത്സകള്‍ക്കായി ഹോമിയോ ക്ലിനിക്ക് …

കൊല്ലം ജില്ലാ ഹോമിയോ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സാ സൗകര്യം ഒരുക്കി ജില്ലാപഞ്ചായത്ത് Read More

തൃശ്ശൂർ: ടെലി കൗൺസിലിങ് സംവിധാനവുമായി സദ്ഗമയ

തൃശ്ശൂർ: ലോക്ഡൗണിന്റെ സാഹചര്യത്തിൽ കുട്ടികളിലും കൗമാര പ്രായക്കാരിലും ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് ടെലി കൗൺസിലിങ് സംവിധാനവുമായി ജില്ലാ ഹോമിയോപ്പതി വിഭാഗം. സദ്ഗമയ എന്ന പദ്ധതിയിലൂടെ ഈ വിഭാഗക്കാരിൽ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ, സ്വഭാവ വൈകല്യം, പഠന വൈകല്യം എന്നിവയ്ക്ക് …

തൃശ്ശൂർ: ടെലി കൗൺസിലിങ് സംവിധാനവുമായി സദ്ഗമയ Read More

കോവിഡ് 19: പ്രതിരോധ നടപടികളുമായി ഹോമിയോപ്പതി വകുപ്പ്

ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഹോമിയോപ്പതി വകുപ്പിന്റെ ദ്രുത കര്‍മ്മ സാംക്രമിക രോഗ നിയന്ത്രണ സെല്‍ (റീച്ച്) രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, റീച്ച് പദ്ധതിയെക്കുറിച്ചും വകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി …

കോവിഡ് 19: പ്രതിരോധ നടപടികളുമായി ഹോമിയോപ്പതി വകുപ്പ് Read More

തിരു-കൊച്ചി-മെഡിക്കൽ കൗൺസിൽ ഹോമിയോപ്പതി ഹോളോഗ്രാം സർട്ടിഫിക്കറ്റിന് ഡിസംബർ 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഹോമിയോപ്പതിയിൽ 10931-ാം  വരെ രജിസ്റ്റർ ചെയ്തിട്ടുള്ള ഡോക്ടർമാർക്ക് ഹോളോഗ്രാം സർട്ടിഫിക്കറ്റിന് ഡിസംബർ 31 വരെ അപേക്ഷിക്കാം. നിശ്ചിത തീയതിക്കകം സർട്ടിഫിക്കറ്റ് നേടിയില്ലെങ്കിൽ കൗൺസിൽ തുടർ നടപടി സ്വീകരിക്കും. അപേക്ഷയും, ഫീസും www.medicalcouncil.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കണം. അതിന്റെ പ്രിന്റ് …

തിരു-കൊച്ചി-മെഡിക്കൽ കൗൺസിൽ ഹോമിയോപ്പതി ഹോളോഗ്രാം സർട്ടിഫിക്കറ്റിന് ഡിസംബർ 31 വരെ അപേക്ഷിക്കാം Read More