സഊദിയിലേക്ക് മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ സുഡാന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി

മക്ക | സഊദിയിലേക്ക് മയക്കുമരുന്നായ കൊക്കെയ്ന്‍ കടത്തിയ സംഭവത്തില്‍ പിടിയിലായ സുഡാന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു മുഹമ്മദ് മുഹമ്മദ് ഇസ്മായില്‍ ഒമറിന്റെ വധശിക്ഷയാണ് മക്ക പ്രവിശ്യയില്‍ വെച്ച് നടപ്പിലാക്കിയത്. രാജ്യത്തേക്ക് ലഹരി കടത്തുകയും വില്‍ക്കുകയും …

സഊദിയിലേക്ക് മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ സുഡാന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി Read More

ബംഗാൾ രാജ്ഭവന്റെ പേ​​​ര് ലോ​​​​ക്ഭ​​​​വ​​​​ൻ എ​​​​ന്നാ​​​ക്കി

കോൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യാ​​​​യ രാ​​​​ജ്ഭ​​​​വ​​​ന്‍റെ പേ​​​ര് ലോ​​​​ക്ഭ​​​​വ​​​​ൻ എ​​​​ന്നാ​​​ക്കി​​​. കേ​​​​ന്ദ്രസ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു പേ​​​​രു​​​​മാ​​​റ്റ​​​മെ​​​ന്നു ഗ​​​​വ​​​​ര്‍ണ​​​​ര്‍ സി.​​​​വി. ആ​​​​ന്ദ​​​​ബോ​​​​സ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. രാ​​​​ജ്ഭ​​​​വ​​​​ന്‍റെ പേ​​​​രു​​​​മാ​​​​റ്റ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ 25നു ​​​​കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. കോല്‍ക്ക​​​​ത്ത​​​​യി​​​​ലെ രാ​​​​ജ്ഭ​​​​വ​​​​ന്‍, ഡാ​​​​ർ​​​​ജി​​​​ലിം​​​​ഗ് ഫ്ളാ​​​​ഗ്സ്റ്റാ​​​​ഫ് ഹൗ​​​​സ് എ​​​​ന്നി​​​​വ​ …

ബംഗാൾ രാജ്ഭവന്റെ പേ​​​ര് ലോ​​​​ക്ഭ​​​​വ​​​​ൻ എ​​​​ന്നാ​​​ക്കി Read More

ലഡാക്ക് കലാപം : പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാംഗ്ചുക് അറസ്റ്റില്‍

ലഡാക്ക് കലാപം : പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാംഗ്ചുക് അറസ്റ്റില്‍. ലേ | ലഡാക്കിലെ കലാപവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാംഗ്ചുക് അറസ്റ്റില്‍. ദേശീയ സുരക്ഷാ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് ലേ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.വാംഗ്ചുക്കിന്റെ പ്രകോപന പ്രസംഗമാണ് …

ലഡാക്ക് കലാപം : പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാംഗ്ചുക് അറസ്റ്റില്‍ Read More

ആഭ്യന്തരവകുപ്പിന് വീഴ്ചയെന്ന കുറ്റപ്പെടുത്തലുമായി സിപിഐയുടെ പ്രവർത്തന റിപ്പോർട്ട്

തിരുവനന്തപുരം:ഇടതുസർക്കാരിന്റെ ഭരണത്തിൽ ആഭ്യന്തരവകുപ്പിലാണ് വീഴ്ചയെന്ന കുറ്റപ്പെടുത്തലുമായി സിപിഐയുടെ പ്രവർത്തനറിപ്പോർട്ട്. സെപ്തംബർ 10 ബുധനാഴ്ച ആലപ്പുഴയിൽ തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി ബിനോയ് വിശ്വം അവതരിപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലാണ് ഇങ്ങനെയുള്ളത്. പോലീസിന്റെ നടപടികൾ പലയിടത്തും വിമർശനത്തിന് വഴിവെക്കുന്നുണ്ടെന്നും ഇത് സർക്കാരിന് ചീത്തപ്പേരുണ്ടാക്കുന്നതാണെന്നും റിപ്പോർട്ട് പറയുന്നു. …

ആഭ്യന്തരവകുപ്പിന് വീഴ്ചയെന്ന കുറ്റപ്പെടുത്തലുമായി സിപിഐയുടെ പ്രവർത്തന റിപ്പോർട്ട് Read More

വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും മാത്രമല്ല ; ലഹരിക്കടത്തു കേസുകളിലും ഒന്നാംസ്ഥാനം നേടി കേരളം

.ദില്ലി : വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും മാത്രമല്ല ലഹരിക്കടത്തു കേസുകളിലും കേരളം നമ്പ വണ്‍ തന്നെയെന്നു തെളിിച്ച് കേന്ദ്രത്തിന്‍റെ കണക്കുകള്‍. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന ലഹരിക്കടത്തു കേസുകളില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മുകളിലാണ് കേരളമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യസഭയില്‍ സമർപ്പിച്ച കണക്കുകളില്‍നിന്നു വ്യക്തമായി. …

വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും മാത്രമല്ല ; ലഹരിക്കടത്തു കേസുകളിലും ഒന്നാംസ്ഥാനം നേടി കേരളം Read More

വനിതാ സിവില്‍ പോലീസ്‌ ഓഫീസര്‍ക്കെതിരെ ശിക്ഷാനടപടിയെടുത്ത കൊച്ചി ഡിസിപിക്ക് താക്കീത്‌

തിരുവനന്തപുരം:മഫ്‌ത്തിയിലെത്തിയ ഡിസിപിയെ തിരിച്ചറിഞ്ഞില്ല എന്ന പേരില്‍ സ്റ്റേഷനില്‍ പാറാവ്‌ നിന്നിരുന്ന വിനതാ സിവില്‍പോലീസ്‌ ഓഫീസര്‍ക്കെതിരെ നടപടിയെടുത്ത കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്കറേക്കെതിരെ ആഭ്യന്തര വകുപ്പിന്‍റെ താക്കീത്‌. മേലില്‍ ഇത്തരത്തില്‍ പെരുമാറരുതെന്ന്‌ അഭ്യന്തരവകുപ്പ്‌ മുന്നറിയിപ്പുനല്‍കി. സംഭവം വാര്‍ത്തയായതോടെ ഡിസിപി മാദ്ധ്യമങ്ങളോട്‌ പ്രതികരിച്ചിരുന്നു. ഇതെല്ലാം …

വനിതാ സിവില്‍ പോലീസ്‌ ഓഫീസര്‍ക്കെതിരെ ശിക്ഷാനടപടിയെടുത്ത കൊച്ചി ഡിസിപിക്ക് താക്കീത്‌ Read More

ഗുണ്ടാത്തലവൻ വികാസ് ദുബെയുമായി ബന്ധമുണ്ടായിരുന്ന 37 പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങി

കാൺപൂർ: കൊല്ലപ്പെട്ട ഗുണ്ടാത്തലവൻ വികാസ് ദുബെയുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയ 37 പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് കാൺപൂരിലെ പൊലീസ് അഡീഷണൽ ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടു. ജൂലൈ 3 ന് കാൺപൂരിലെ ബിക്രു ഗ്രാമത്തിൽ വച്ച് ദുബേയും സഹായികളും പതിയിരുന്ന് ആക്രമണം …

ഗുണ്ടാത്തലവൻ വികാസ് ദുബെയുമായി ബന്ധമുണ്ടായിരുന്ന 37 പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങി Read More