വനിതാ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ ശിക്ഷാനടപടിയെടുത്ത കൊച്ചി ഡിസിപിക്ക് താക്കീത്
തിരുവനന്തപുരം:മഫ്‌ത്തിയിലെത്തിയ ഡിസിപിയെ തിരിച്ചറിഞ്ഞില്ല എന്ന പേരില്‍ സ്റ്റേഷനില്‍ പാറാവ് നിന്നിരുന്ന വിനതാ സിവില്‍പോലീസ് ഓഫീസര്‍ക്കെതിരെ നടപടിയെടുത്ത കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്കറേക്കെതിരെ ആഭ്യന്തര വകുപ്പിന്‍റെ താക്കീത്. മേലില്‍ ഇത്തരത്തില്‍ പെരുമാറരുതെന്ന് അഭ്യന്തരവകുപ്പ് മുന്നറിയിപ്പുനല്‍കി. സംഭവം വാര്‍ത്തയായതോടെ ഡിസിപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതെല്ലാം …