ഹെലികോപ്റ്റര്‍ ടൂറിസം രണ്ടാം എഡിഷന്‍ ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്യും

**പുതുവത്സരത്തില്‍ കോവളത്ത് ഹെലികോപ്റ്ററില്‍ പറന്നുല്ലസിക്കാം വിനോദസഞ്ചാര രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ഹെലികോപ്റ്റര്‍ ടൂറിസത്തിന്റെ രണ്ടാം എഡിഷന്‍ ഡിസംബര്‍ 30 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കോവളത്തെ റാവിസ് ഹോട്ടല്‍  ഹെലിപാഡില്‍ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. …

ഹെലികോപ്റ്റര്‍ ടൂറിസം രണ്ടാം എഡിഷന്‍ ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്യും Read More

പുതുവത്സരത്തിൽ കോവളത്ത് ഹെലികോപ്റ്ററിൽ പറന്നുല്ലസിക്കാം

തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പുതുവത്സരത്തിൽ കോവളത്ത് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ യാത്രാവിരുന്നൊരുക്കുന്നു. ഡിസംബർ 29, 30, 31, ജനുവരി ഒന്ന് തീയതികളിൽ കോവളത്തിന്റേയും അറബിക്കടലിന്റേയും അനന്തപുരിയുടേയും ആകാശക്കാഴ്ചകൾ ആസ്വദിക്കാനാണ് അവസരമൊരുങ്ങുന്നത്. ഹെലികോപ്റ്റർ ടൂറിസം സാധ്യത മുന്നിൽക്കണ്ടാണു ഡി.ടി.പി.സി. പദ്ധതി …

പുതുവത്സരത്തിൽ കോവളത്ത് ഹെലികോപ്റ്ററിൽ പറന്നുല്ലസിക്കാം Read More