എറണാകുളം: സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പരിശീലന കേന്ദ്രത്തില്‍ 2022 ജനുവരി ഒന്നു  മുതല്‍ ആരംഭിക്കുന്ന റെഗുലര്‍, ഹോളിഡേ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു ലവല്‍ പരിശീലനത്തിന് ആഗ്രഹിക്കുന്നവര്‍ അപേക്ഷക്ക് ഒപ്പം എസ്.എസ്.എല്‍.സി, …

എറണാകുളം: സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു Read More