
അറിയിപ്പുകള്
എറണാകുളം: സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
By ന്യൂസ് ഡെസ്ക്
•
December 8, 2021
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പരിശീലന കേന്ദ്രത്തില്‍ 2022 ജനുവരി ഒന്നു മുതല്‍ ആരംഭിക്കുന്ന റെഗുലര്‍, ഹോളിഡേ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു ലവല്‍ പരിശീലനത്തിന് ആഗ്രഹിക്കുന്നവര്‍ അപേക്ഷക്ക് ഒപ്പം എസ്.എസ്.എല്‍.സി,...
Read full story

