കോപ്പിയടി ആരോപണത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ സംഭവത്തില്‍ കോളേജ് അധികൃതര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യം
പൂഞ്ഞാര്‍: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ബികോം വിദ്യാര്‍ഥിനിയായ അഞ്ജു ഷാജി ആത്മഹത്യചെയ്ത സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജ് അധികൃതര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ബിഡിജെഎസ് പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോളേജ് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ സംഘടന തീരുമാനിച്ചു. …
കോപ്പിയടി ആരോപണത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ സംഭവത്തില്‍ കോളേജ് അധികൃതര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യം Read More