ഹോക്കി പ്രോ ലീഗ്: ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച് ഇന്ത്യ
ജൊഹാന്നസ്ബര്‍ഗ്: ഫ്രാന്‍സിനെതിരേ നേരിട്ട പരാജയത്തിനു ശേഷം എഫ്.ഐ.എച്ച്. ഹോക്കി പ്രോ ലീഗില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 10-2 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 17-ാം മിനുട്ടില്‍ ആരംഭിച്ച ഗോള്‍ സ്‌കോറിങ് ഇന്ത്യ അവസാനിപ്പിച്ചത് …
ഹോക്കി പ്രോ ലീഗ്: ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച് ഇന്ത്യ Read More