എച്ച്.എം.ടി യുടെ ഫ്യൂസ് ഊരി കെ എസ് ഇ ബി

കൊച്ചി | പൊതുമേഖല സ്ഥാപനമായ എച്എംടിയുടെ ഫ്യൂസ് ഊരി കെ എസ് ഇ ബി. വൈദ്യുതി ബില്‍ ഇനത്തില്‍ വന്‍ തുക കുടിശ്ശികയായതോടെയാണ് കടുത്ത നടപടിയിലേക്ക് കെ എസ് ഇ ബി കടന്നത്. 30 കോടി രൂപയാണ് കുടിശ്ശികയുളളത്. പകരമായി അഞ്ച് …

എച്ച്.എം.ടി യുടെ ഫ്യൂസ് ഊരി കെ എസ് ഇ ബി Read More