പത്തനംതിട്ട: തേനീച്ച വളര്‍ത്തല്‍ പരിശീലനം

പത്തനംതിട്ട  ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് തേനീച്ച വളര്‍ത്തല്‍  പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മുമ്പ് ഇതേ ആവശ്യത്തിലേക്ക്  സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും പരിശീലനവും ആനുകൂല്യങ്ങളും കൈപ്പറ്റാത്തവര്‍ ആയിരിക്കണം. തെരഞ്ഞെടുക്കുന്ന കര്‍ഷകര്‍ക്ക് 50 ശതമാനം സബ്സിഡി നിരക്കില്‍ തേനീച്ചക്കൂടുകള്‍ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ തേനീച്ചക്കൂടുകള്‍ക്കുള്ള 50 ശതമാനം  ഗുണഭോക്തൃവിഹിതം …

പത്തനംതിട്ട: തേനീച്ച വളര്‍ത്തല്‍ പരിശീലനം Read More