ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു.

കൊല്ലം | രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര നീലേശ്വരത്തുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശി സഞ്ജയ്, കല്ലുവാതുക്കല്‍ സ്വദേശി വിജില്‍, അജിത് എന്നിവരാണ് മരിച്ചത്. സെപ്തംബർ 15 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര …

ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. Read More

ഹിറ്റായി കൊച്ചിയുടെ സ്വന്തം വാട്ടർമെട്രോ : യാത്രക്കാരുടെ എണ്ണം 50 ലക്ഷത്തിലേക്കെത്തുന്നു

കൊച്ചി: രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ആകർഷിച്ചാണ് കൊച്ചിയുടെ സ്വന്തം വാട്ടർമെട്രോയുടെ കുതിപ്പ്. സർവീസ് ആരംഭിച്ച് രണ്ടുവർഷം പിന്നിടുമ്പോൾ യാത്രക്കാരുടെ എണ്ണം അൻപത് ലക്ഷത്തിലേക്ക് എത്തുകയാണ്. നിലവിൽ ഇതുവരെ 49.49 ലക്ഷം പേരാണ് കൊച്ചി വാട്ടർമെട്രോയിൽ യാത്ര ചെയ്തത്. ഒരാഴ്ചയ്ക്കകം യാത്രക്കാരുടെ എണ്ണം …

ഹിറ്റായി കൊച്ചിയുടെ സ്വന്തം വാട്ടർമെട്രോ : യാത്രക്കാരുടെ എണ്ണം 50 ലക്ഷത്തിലേക്കെത്തുന്നു Read More

ബ്രേക്ക് നഷ്ടപ്പെട്ട ചരക്ക് ലോറി ആറ് വാഹനങ്ങളിലിടിച്ച ശേഷം കാറിനു മുകളിലേക്ക് മറിഞ്ഞു

അടിവാരം: ബ്രേക്ക് നഷ്ടപ്പെട്ട് ചരക്ക് ലോറി ആറ് വാഹനങ്ങളിലിടിച്ച ശേഷം കാറിനു മുകളിലേക്ക് മറിഞ്ഞു. മൂന്നു കാറുകളിലും, ഒരു പിക്കപ്പ് വാനിലും, ഒരു ഓട്ടോ കാറിലും, രണ്ടു ബൈക്കുകളിലുമാണ് ഇടിച്ചത്. ആദ്യം ഇടിച്ചകാര്‍ തല കീഴെ മറിഞ്ഞതിന്റെ ശബ്ദം കേട്ട് മുന്നിലുണ്ടായിരുന്ന …

ബ്രേക്ക് നഷ്ടപ്പെട്ട ചരക്ക് ലോറി ആറ് വാഹനങ്ങളിലിടിച്ച ശേഷം കാറിനു മുകളിലേക്ക് മറിഞ്ഞു Read More

സ്‌കൂള്‍ ബസിന് പിന്നില്‍ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേർക്ക് പരിക്ക്

മൂവാറ്റുപുഴ | മൂവാറ്റുപുഴയിൽ സ്‌കൂള്‍ ബസിന് പിന്നില്‍ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. മൂവാറ്റുപുഴ മണിയംകുളത്ത് ഓ​ഗസ്റ്റ് 20 ബുധനാഴ്ച രാവിലെയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവാഹനത്തിലുമുണ്ടായിരുന്ന ഇരുപതു വിദ്യാര്‍ഥിക്കള്‍ക്ക് പരുക്കേറ്റു മൂവാറ്റുപുഴ വിമലഗിരി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ …

സ്‌കൂള്‍ ബസിന് പിന്നില്‍ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേർക്ക് പരിക്ക് Read More

നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

തിരുവനന്തപുരം | ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. വഞ്ചുവം പുത്തന്‍കരിക്കകം വീട്ടില്‍ മുഹമ്മദ് ഷാഫി (ബാദുഷ-42) ആണ് മരിച്ചത്.കഴിഞ്ഞ 10ന് തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ …

നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു Read More

സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പത്തനംതിട്ട | സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. തമിഴ്നാട് സ്വദേശി ഷണ്‍മുഖന്‍ (55) ആണ് മരിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഓ​ഗസ്റ്റ് 10 ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പത്തനംതിട്ട മൈലപ്ര പോസ്റ്റ് ഓഫീസ് ജംഗ്ഷന് …

സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു Read More

നിറുത്തിയിട്ടിരുന്ന തടിലോറിയില്‍ കെ.എസ്.ആർ.ടി.സി ബസിടിച്ച്‌ 7പേർക്ക് പരിക്ക്

നെയ്യാറ്റിൻകര: മാമ്പഴക്കര, കല്ലുപാലത്തില്‍ നിറുത്തിയിട്ടിരുന്ന തടിലോറിയില്‍ കെ.എസ്.ആർ.ടി.സി ബസിടിച്ച്‌ 7പേർക്ക് പരിക്കേറ്റു.നെയ്യാറ്റിൻകരയില്‍ നിന്ന് മാമ്പഴക്കര വഴി കാരക്കോണത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ( ഓ​ഗസ്റ്റ് 9)ഉച്ചക്ക് 2 മണിയോടെയാണ് സംഭവം ആരുടെയും പരിക്ക് …

നിറുത്തിയിട്ടിരുന്ന തടിലോറിയില്‍ കെ.എസ്.ആർ.ടി.സി ബസിടിച്ച്‌ 7പേർക്ക് പരിക്ക് Read More

ശക്തികുളങ്ങരയിൽ മത്സ്യബന്ധനവള്ളം പുലിമുട്ടില്‍ ഇടിച്ചുതകര്‍ന്നു : ആറുപേര്‍ക്ക് പരിക്ക്

കൊല്ലം: ശക്തികുളങ്ങര തുറമുഖത്തിനടുത്ത് തീരദേശത്ത് ചെറുവള്ളം പുലിമുട്ടില്‍ ഇടിച്ച് ഭാഗികമായി തകര്‍ന്ന് ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജൂലാ 23 ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. വരുണപുത്രന്‍ എന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് പുലിമുട്ടില്‍ ഇടിക്കുകയായിരുന്നു മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന വരുണപുത്രന്‍ എന്ന …

ശക്തികുളങ്ങരയിൽ മത്സ്യബന്ധനവള്ളം പുലിമുട്ടില്‍ ഇടിച്ചുതകര്‍ന്നു : ആറുപേര്‍ക്ക് പരിക്ക് Read More

എഎസ്‌ഐ ഓടിച്ച കാറിടിച്ച്‌ ദമ്പതികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: എഎസ്‌ഐ ഓടിച്ച കാറിടിച്ച്‌ ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക് . പരിക്കേറ്റ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമങ്ങാട് ചുള്ളിമാനൂർ ജംഗ്ഷനില്‍ ജൂലൈ 22 ചൊവ്വാഴ്ച രാത്രി 7.30 നാണ് സംഭവം. വലിയമല സ്റ്റേഷനിലെ എഎസ്‍ഐ വിനോദ് ഓടിച്ച വാഹനം ദമ്പതികള്‍ …

എഎസ്‌ഐ ഓടിച്ച കാറിടിച്ച്‌ ദമ്പതികള്‍ക്ക് പരിക്ക് Read More

ഇരുചക്ര വാഹനം ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരന്‍ മരിച്ചു

തിരുവനന്തപുരം | ഇരുചക്ര വാഹനം ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരന്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഷിജാദ് – നൗഷിമ ദമ്പതികളുടെ ഇളയ മകന്‍ ആബിദ് മിന്‍ഹാന്‍ ആണ് മരിച്ചത്. ജൂൺ 14 ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ …

ഇരുചക്ര വാഹനം ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരന്‍ മരിച്ചു Read More