കൊ​ണ്ടോ​ട്ടി​യി​ൽ സ്‌​കൂ​ൾ ബ​സി​ടി​ച്ച് എ​ല്‍​കെ​ജി വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു

. മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ സ്‌​കൂ​ൾ ബ​സി​ടി​ച്ച് അ​തേ സ്‌​കൂ​ളി​ലെ എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. കൊ​ണ്ടോ​ട്ടി മു​സ്ലി​യാ​ര​ങ്ങാ​ടി കു​മ്പ​ള​പ​റ​മ്പ് എ​ബി​സി മോ​ണ്ടി​സോ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​യാ​യ യ​മി​ന്‍ ഇ​സി​ന്‍ ആ​ണ് മ​രി​ച്ച​ത്. നവംബർ 7 വെളളിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്ന സംഭവം സ്‌​കൂ​ള്‍ ബ​സി​ൽ നി​ന്നി​റ​ങ്ങി​യ …

കൊ​ണ്ടോ​ട്ടി​യി​ൽ സ്‌​കൂ​ൾ ബ​സി​ടി​ച്ച് എ​ല്‍​കെ​ജി വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു Read More

സ്‌കൂള്‍ ബസിന് പിന്നില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് ഏഴുകുട്ടികൾക്ക് പരിക്ക് പറ്റി

. തിരുവനന്തപുരം | സ്‌കൂള്‍ ബസിന് പിന്നില്‍ കെ എസ് ആര്‍ ടി സി ബസിടിച്ചു. തിരുവനന്തപുരം ആലംകോട് ഇന്ന് (ജൂൺ 24) രാവിലെയാണ് സംഭവം. ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നിലാണ് കെ എസ് ആര്‍ ടി സി …

സ്‌കൂള്‍ ബസിന് പിന്നില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് ഏഴുകുട്ടികൾക്ക് പരിക്ക് പറ്റി Read More