
റിപ്പോര്‍ട്ട്
കൊണ്ടോട്ടിയിൽ സ്കൂൾ ബസിടിച്ച് എല്‍കെജി വിദ്യാർത്ഥി മരിച്ചു
By ന്യൂസ് ഡെസ്ക്
•
November 8, 2025
. മലപ്പുറം: കൊണ്ടോട്ടിയിൽ സ്കൂൾ ബസിടിച്ച് അതേ സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥി മരിച്ചു. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്പളപറമ്പ് എബിസി മോണ്ടിസോറി സ്കൂളിലെ വിദ്യാര്‍ത്ഥിയായ യമിന് ഇസിന് ആണ് മരിച്ചത്. നവംബർ 7 വെളളിയാഴ്ച വൈകിട്ട്...
Read full story


