മുഖ്യമന്ത്രി രാജി വെച്ച് തിരഞ്ഞെടുപ്പിനെ നേരിടണം : ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രൻ
തിരുവനന്തപുരം: വ്യാജ നിര്‍മ്മിതിയുടെ ആള്‍രൂപമാണ് മുഖ്യമന്ത്രിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. എം വി ഗോവിന്ദന്‍ പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്നത് എന്തിനാണെന്നും കയര്‍ എടുത്ത് കെട്ടിത്തൂങ്ങി ചത്തൂടേയെന്നും സുരേന്ദ്രൻ ചോദിച്ചു.രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹവാല, ലഹരിക്കടത്ത് എന്നിവ നടക്കുന്നത് കേരളത്തിലാണ്. …
മുഖ്യമന്ത്രി രാജി വെച്ച് തിരഞ്ഞെടുപ്പിനെ നേരിടണം : ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രൻ Read More