അദാനിക്കെതിരായ വാര്‍ത്തകള്‍ വിലക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: അദാനിഗ്രൂപ്പ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയില്‍. അദാനി ഗ്രൂപ്പിനെതിരേ റിപ്പോര്‍ട്ട് പുറത്തുവിട്ട ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സണെതിരേ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയുടെ അനുബന്ധമായാണ് പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സെബി …
അദാനിക്കെതിരായ വാര്‍ത്തകള്‍ വിലക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി Read More