ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ . കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് നാ​ല് പേ​ർ മ​രി​ച്ചു

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കി​ന്നൗ​റി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.കി​ന്നൗ​റി​ലെ ജാ​നി ഗ്രാ​മ​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഫെബ്രുവരി 14 ശനിയാഴ്ച രാ​വി​ലെ 9.20 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജാ​നി ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള കൃ​ഷ്ണ …

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ . കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് നാ​ല് പേ​ർ മ​രി​ച്ചു Read More

ഹിമാചല്‍പ്രദേശില്‍ കനത്ത മഴ; അപകടങ്ങളില്‍ മരണസംഖ്യ 287 ആയി

ഷിംല: ഹിമാചല്‍പ്രദേശില്‍ കനത്ത മഴ മൂലമുണ്ടായ അപകടങ്ങളില്‍ ഇതുവരെയുള്ള മരണസംഖ്യ 287 ആയി ഉയര്‍ന്നു. ഇതില്‍ 149 മരണങ്ങള്‍ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളിലുണ്ടായപ്പോള്‍ 138 ജീവനുകള്‍ റോഡ് അപകടങ്ങളിലാണ് പൊലിഞ്ഞത്. ജൂണ്‍ 20 മുതല്‍ ഓഗസ്റ്റ് 21 വരെയുള്ള കണക്കുകള്‍ …

ഹിമാചല്‍പ്രദേശില്‍ കനത്ത മഴ; അപകടങ്ങളില്‍ മരണസംഖ്യ 287 ആയി Read More

ദില്ലിയില്‍ താപനില 11.8 ഡിഗ്രി സെല്‍ഷ്യസ് : കനത്ത മൂടല്‍ മഞ്ഞിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ദില്ലി: കനത്ത് മൂടല്‍ മഞ്ഞിനെ തുടർന്ന് ദില്ലിയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11.8 ഡിഗ്രി സെല്‍ഷ്യസാണ് ദില്ലിയില്‍ ഡിസംബർ 28 ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.അടുത്ത 2 ദിവസങ്ങളില്‍ ദില്ലിയില്‍ നേരിയ മഴയ്ക്കും സാധ്യതയെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത …

ദില്ലിയില്‍ താപനില 11.8 ഡിഗ്രി സെല്‍ഷ്യസ് : കനത്ത മൂടല്‍ മഞ്ഞിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു Read More

കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

ഡല്‍ഹി : ദുരന്ത ലഘൂകരണ പ്രവർത്തനങ്ങള്‍ക്കായി കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം . മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ ആഘാതം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. അമിത്ഷാ ചെയർമാനായിട്ടുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. വിവിധ സംസ്ഥാനങ്ങള്‍ക്കായി 1115.67 കോടി രൂപയാണ് …

കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം Read More

മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന് വേണ്ടി കരുതിയിരുന്ന ലഘുഭക്ഷണം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയ സംഭവത്തില്‍ അന്വേഷണം

ഡല്‍ഹി: ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന് വേണ്ടി കരുതിയിരുന്ന സമൂസകളും കേക്കുകളും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയ സംഭവത്തില്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ട് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. 2024 ഒക്ടോബര്‍ 21 ന് സുഖു സിഐഡി ആസ്ഥാനം സന്ദര്‍ശിച്ചപ്പോഴാണ് സംഭവം …

മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന് വേണ്ടി കരുതിയിരുന്ന ലഘുഭക്ഷണം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയ സംഭവത്തില്‍ അന്വേഷണം Read More

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദല്‍ഹി: “സാമ്പത്തികമായി നടപ്പിലാക്കാൻ കഴിയുന്ന” വാഗ്ദാനങ്ങള്‍ മാത്രമേ നല്‍കാവൂ എന്ന് പാർട്ടിയുടെ സംസ്ഥാന ഘടകങ്ങളോട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിർദ്ദേശിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. “അയാഥാര്‍ഥമായ വാഗ്ദാനങ്ങള്‍ നല്‍കുന്നത് എളുപ്പമാണെന്നും എന്നാല്‍ അവ ശരിയായി നടപ്പിലാക്കുന്നത് …

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

ഹിമാചലില്‍ മേഘവിസ്ഫോടനം: ഒരു മരണം

ചണ്ഡീഗഡ്: ഹിമാചല്‍പ്രദേശില്‍ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും വ്യാപക നാശം. ഷിംലയില്‍ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ മരിച്ചു. ജൂലൈ 6 ന് പുലര്‍ച്ചെയുണ്ടായ ശക്തമായ മഴയിലും മിന്നല്‍ പ്രളയത്തിലും നിരവധി പേരെ കാണാതായി. രാത്രി മുതല്‍ കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്യുന്നത്.ഷിംലയിലെ ധല്ലി …

ഹിമാചലില്‍ മേഘവിസ്ഫോടനം: ഒരു മരണം Read More

സംസ്ഥാന നികുതി കുറയ്ക്കില്ലെന്ന് രാജസ്ഥാന്‍; കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചാല്‍ സംസ്ഥാനങ്ങളില്‍ ആനുപാതികമായ കുറവുണ്ടാകുമെന്ന് ഗെലോട്ട്

ജയ്പൂര്‍: ഇന്ധനവിലയില്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചെങ്കിലും സംസ്ഥാനത്തിന്റെ നികുതി കുറയ്ക്കാനാവില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങള്‍ ഈടാക്കുന്ന വാറ്റ് തുകയില്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധനവിലയില്‍ കാര്യമായ മാറ്റം വരാനും …

സംസ്ഥാന നികുതി കുറയ്ക്കില്ലെന്ന് രാജസ്ഥാന്‍; കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചാല്‍ സംസ്ഥാനങ്ങളില്‍ ആനുപാതികമായ കുറവുണ്ടാകുമെന്ന് ഗെലോട്ട് Read More

ഹിമാചലിലെ മിന്നല്‍ പ്രളയം; ആവശ്യയാത്രകൾ മാത്രം നടത്തണമെന്ന് സർക്കാർ

ദില്ലി: ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മരണം 14 ആയി. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും 28/07/2021 ബുധനാഴ്ച കനത്ത മഴ തുടരുകയാണ്. Read Also: കശ്മീരില്‍ മേഘവിസ്ഫോടനം കുളു, ലാഹുൽ സ്പതി പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുളുവിൽ  വെള്ളപാച്ചിലിൽ യുവതിയും കുഞ്ഞും ഒലിച്ചുപോയി. ഇവർക്കായി …

ഹിമാചലിലെ മിന്നല്‍ പ്രളയം; ആവശ്യയാത്രകൾ മാത്രം നടത്തണമെന്ന് സർക്കാർ Read More

ഹിമാചലില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ എട്ട് ദിവസം തടവ് ശിക്ഷ

ഹിമാചല്‍: ഹിമാചലില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ എട്ട് ദിവസം തടവ് ശിക്ഷ. മാസ്‌ക് ധരിക്കാത്ത ആരെയും വാറന്റില്ലാതെ അറസ്റ്റുചെയ്യാന്‍ പോലിസിന് അധികാരമുണ്ടെന്നും പിടിക്കപ്പെട്ടാല്‍ എട്ട് ദിവസം വരെ തടവോ 5,000 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്നും ഹിമാചല്‍ ഡിജിപി പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച …

ഹിമാചലില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ എട്ട് ദിവസം തടവ് ശിക്ഷ Read More