ഹിമാചലില്‍ മേഘവിസ്ഫോടനം: ഒരു മരണം

July 7, 2022

ചണ്ഡീഗഡ്: ഹിമാചല്‍പ്രദേശില്‍ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും വ്യാപക നാശം. ഷിംലയില്‍ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ മരിച്ചു. ജൂലൈ 6 ന് പുലര്‍ച്ചെയുണ്ടായ ശക്തമായ മഴയിലും മിന്നല്‍ പ്രളയത്തിലും നിരവധി പേരെ കാണാതായി. രാത്രി മുതല്‍ കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്യുന്നത്.ഷിംലയിലെ ധല്ലി …

സംസ്ഥാന നികുതി കുറയ്ക്കില്ലെന്ന് രാജസ്ഥാന്‍; കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചാല്‍ സംസ്ഥാനങ്ങളില്‍ ആനുപാതികമായ കുറവുണ്ടാകുമെന്ന് ഗെലോട്ട്

November 4, 2021

ജയ്പൂര്‍: ഇന്ധനവിലയില്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചെങ്കിലും സംസ്ഥാനത്തിന്റെ നികുതി കുറയ്ക്കാനാവില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങള്‍ ഈടാക്കുന്ന വാറ്റ് തുകയില്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധനവിലയില്‍ കാര്യമായ മാറ്റം വരാനും …

ഹിമാചലിലെ മിന്നല്‍ പ്രളയം; ആവശ്യയാത്രകൾ മാത്രം നടത്തണമെന്ന് സർക്കാർ

July 29, 2021

ദില്ലി: ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മരണം 14 ആയി. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും 28/07/2021 ബുധനാഴ്ച കനത്ത മഴ തുടരുകയാണ്. Read Also: കശ്മീരില്‍ മേഘവിസ്ഫോടനം കുളു, ലാഹുൽ സ്പതി പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുളുവിൽ  വെള്ളപാച്ചിലിൽ യുവതിയും കുഞ്ഞും ഒലിച്ചുപോയി. ഇവർക്കായി …

ഹിമാചലില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ എട്ട് ദിവസം തടവ് ശിക്ഷ

November 28, 2020

ഹിമാചല്‍: ഹിമാചലില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ എട്ട് ദിവസം തടവ് ശിക്ഷ. മാസ്‌ക് ധരിക്കാത്ത ആരെയും വാറന്റില്ലാതെ അറസ്റ്റുചെയ്യാന്‍ പോലിസിന് അധികാരമുണ്ടെന്നും പിടിക്കപ്പെട്ടാല്‍ എട്ട് ദിവസം വരെ തടവോ 5,000 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്നും ഹിമാചല്‍ ഡിജിപി പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച …

125 അധ്യാപകര്‍ക്ക് കൊവിഡ്; നവംബര്‍ 25 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ട് ഹിമാചല്‍ സര്‍ക്കാര്‍

November 11, 2020

ഹിമാചല്‍: കോവിഡ് കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നവംബര്‍ 25 വരെ അടച്ചുപൂട്ടാന്‍ ഹിമാചല്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച തീരുമാനിച്ചു. നവംബര്‍ 2 മുതല്‍ തുറന്ന എല്ലാ സ്‌കൂളുകളും കോളേജുകളും ഐടിഐകളും അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ അധ്യക്ഷനായ …

ഹിമാചലില്‍ മയക്കുമരുന്നുമായി മൂന്നുപേര്‍ പിടിയിലായി

October 14, 2019

ഷിംല ഒക്ടോബർ 14 : ) ഒരു ബാഗ് മയക്കുമരുന്ന് കണ്ടെടുത്തതിനെ തുടർന്ന് മൂന്ന് പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം പഞ്ചാബ് നമ്പർ വഹിച്ച മാരുതി കാർ തടഞ്ഞ് വാഹനത്തിൽ നിന്ന് 653 ഗ്രാം മയക്കുമരുന്ന് …