ഹിമാ ദാസിന് കോവിഡ്

പട്യാല: ഇന്ത്യയുടെ വനിതാ അത്ലറ്റ് ഹിമാ ദാസിന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. അസംകാരിയായ ഹിമ പട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സിലെ ക്യാമ്പില്‍ നടത്തിയ പരിശോധനയിലാണു കോവിഡ് പോസിറ്റീവായത്.താരത്തെ ഏകാന്ത വാസത്തിലാക്കി. തനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നു ഹിമാ ദാസ് ട്വീറ്റ് …

ഹിമാ ദാസിന് കോവിഡ് Read More