മലയോര മേഖലകളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും : പ്രിയങ്ക ഗാന്ധി എം.പി

വയനാട് : വയനാട്ടിലെ ജനങ്ങളുടെ ഭീതിയകറ്റുന്നതിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികള്‍ ഉണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടു. . മലയോര മേഖലകളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും. സമഗ്രമായ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം നല്‍കിയാല്‍ സി.എസ്.ആര്‍ ഫണ്ട് ഉള്‍പ്പെടെ …

മലയോര മേഖലകളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും : പ്രിയങ്ക ഗാന്ധി എം.പി Read More

മലയോര മേഖലയിലെ 60 പഞ്ചായത്തുകൾ പരിസ്ഥിതി ലോല പ്രദേശങ്ങൾ: സംസ്ഥാന സർക്കാർ ഒരു നിലപാടും സ്വീകരിച്ചില്ല. പി.വി.അൻവർ എംഎൽഎ

. നിലമ്പൂർ: മലയോര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ സംസ്ഥാന സർക്കാർ വൻ പരാജയമെന്ന് പി.വി. അൻവർ എംഎൽഎ. മലയോര കർഷകർ വന്യമൃഗശല്യം മൂലം പ്രയാസപ്പെടുകയാണ്. എന്നാൽ, ആവശ്യത്തിന് ഫണ്ട് അനുവദിക്കുന്നില്ല. തെക്കൻ കേരളത്തിൽനിന്ന് കുടിയേറിയ ആയിരക്കണക്കിന് മലയോര കർഷകർ താമസിക്കുന്ന …

മലയോര മേഖലയിലെ 60 പഞ്ചായത്തുകൾ പരിസ്ഥിതി ലോല പ്രദേശങ്ങൾ: സംസ്ഥാന സർക്കാർ ഒരു നിലപാടും സ്വീകരിച്ചില്ല. പി.വി.അൻവർ എംഎൽഎ Read More

അതിരപ്പിള്ളി പഞ്ചായത്തില്‍ ആന്ത്രാക്സ് ബാധ; കന്നുകാലികള്‍ക്ക് വാക്‌സിന്‍ നല്‍കി

അതിരപ്പിള്ളി പഞ്ചായത്തിലെ മലയോര മേഖലയില്‍ ആന്ത്രാക്‌സ് ബാധിച്ച് കാട്ടുപന്നികള്‍ മരിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ കന്നുകാലികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കി. അമ്പതോളം കന്നുകാലികള്‍ക്കാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ പ്രതിരോധ വാക്‌സിന്‍ നല്‍കിയത്. വാക്‌സിനേഷന്‍ വരുംദിവസങ്ങളിലും തുടരും.  അതേസമയം, …

അതിരപ്പിള്ളി പഞ്ചായത്തില്‍ ആന്ത്രാക്സ് ബാധ; കന്നുകാലികള്‍ക്ക് വാക്‌സിന്‍ നല്‍കി Read More

കോഴിക്കോട്: ജില്ലയിലെ മികച്ച പഞ്ചായത്തുകളില്‍ മരുതോങ്കരയും

കോഴിക്കോട്: നൂറ് ശതമാനവും പദ്ധതിവിഹിതം ചെലവിട്ട മലയോര മേഖലയിലെ മരുതോങ്ക ഗ്രാമപഞ്ചായത്തിന് ഇത് അഭിമാന നേട്ടം. 2020-21 വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി പുരസ്‌കാരത്തിന് പഞ്ചായത്ത് അര്‍ഹത നേടി. ജില്ലയില്‍ രണ്ടാം സ്ഥാനമാണ് പഞ്ചായത്തിന്.  …

കോഴിക്കോട്: ജില്ലയിലെ മികച്ച പഞ്ചായത്തുകളില്‍ മരുതോങ്കരയും Read More

കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യത- വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം ജില്ലയിൽ  കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇന്ന് കൊല്ലം, …

കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യത- വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു Read More