Uncategorized
മണിപ്പുരിൽ രണ്ടു ഫാം ഹൗസുകള്‍ അക്രമികള്‍ തീവച്ചു നശിപ്പിച്ചു
ഇംഫാല്‍: മണിപ്പുരിലെ സംഘർഷബാധിതമായ ജിരിബാം ജില്ലയില്‍ രണ്ടു ഫാം ഹൗസുകള്‍ അക്രമികള്‍ തീവച്ചു നശിപ്പിച്ചു. ആളൊഴിഞ്ഞ ഫാം ഹൗസുകളാണിവ. 2024 ഒക്ടോബർ 19 ശനിയാഴ്ച രാത്രിയാണ് തീവയ്പുണ്ടായത്. ഹില്‍ഘട്ട് ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ എല്‍. സോമോരെന്ദ്രോയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസുകളാണ് തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയത്. …
മണിപ്പുരിൽ രണ്ടു ഫാം ഹൗസുകള്‍ അക്രമികള്‍ തീവച്ചു നശിപ്പിച്ചു Read More