General
മണിപ്പുരിൽ രണ്ടു ഫാം ഹൗസുകള്‍ അക്രമികള്‍ തീവച്ചു നശിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
October 21, 2024
ഇംഫാല്‍: മണിപ്പുരിലെ സംഘർഷബാധിതമായ ജിരിബാം ജില്ലയില്‍ രണ്ടു ഫാം ഹൗസുകള്‍ അക്രമികള്‍ തീവച്ചു നശിപ്പിച്ചു. ആളൊഴിഞ്ഞ ഫാം ഹൗസുകളാണിവ. 2024 ഒക്ടോബർ 19 ശനിയാഴ്ച രാത്രിയാണ് തീവയ്പുണ്ടായത്. ഹില്‍ഘട്ട് ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ എല്‍. സോമോരെന്ദ്രോയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസുകളാണ് തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയത്....
Read full story

