മനോഹരന്റെ മരണത്തിൽ ഹിൽ പാലസ് പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ജ. കെമാൽ പാഷ

തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഹിൽ പാലസ് സ്റ്റേഷനിലെ എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ. കേസ് അന്വേഷിക്കാൻ ജില്ലാ ക്രൈംബ്രാഞ്ചിനാണ് ചുമതല നൽകിയിരിക്കുന്നത്. പൊലീസിന് അമിതാധികാരം ഉണ്ടെന്ന …

മനോഹരന്റെ മരണത്തിൽ ഹിൽ പാലസ് പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ജ. കെമാൽ പാഷ Read More