ഹിജാബ് വിവാദം തീർപ്പാക്കി ഹൈക്കോടതി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി. കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുകയാണെന്ന് രക്ഷിതാവ് അ‌റിയിച്ചതിനെ തുടർന്നാണ് ഇത് രേഖപ്പെടുത്തി ജസ്റ്റിസ് വി.ജി. അരുൺ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചത്. സർക്കാരും സ്കൂൾ അധികൃതരും നടപടികൾ അവസാനിപ്പിക്കുന്നതിന് …

ഹിജാബ് വിവാദം തീർപ്പാക്കി ഹൈക്കോടതി Read More

ഹിജാബ് ധരിക്കുന്നത് വൈവിധ്യത്തിന്റെ ഭാഗമായി കണ്ടുകൂടെയെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാരിനെതിരായ വാദം സുപ്രീംകോടതിയിൽ പൂർത്തിയായതിനെ തുടർന്ന് ഹർജികൾ വിധി പറയാൻ മാറ്റി. 10 ദിവസങ്ങളിലായി നടന്ന വാദമാണ് പൂർത്തിയായത്. ഹിജാബ് ധരിക്കുന്നത് വൈവിധ്യത്തിന്റെ ഭാഗമായി കണ്ടുകൂടെയെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, ജസ്റ്റിസ് സുധാൻശു …

ഹിജാബ് ധരിക്കുന്നത് വൈവിധ്യത്തിന്റെ ഭാഗമായി കണ്ടുകൂടെയെന്ന് സുപ്രീം കോടതി Read More

‘യൂണിഫോം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തെരഞ്ഞെടുക്കാം’; ഹിജാബ് കേസില്‍ സുപ്രീം കോടതി

ദില്ലി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിന്റെ കാര്യത്തില്‍ കോളേജ് ഡെവലപ്മെന്റ് കമ്മറ്റികൾക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. കർണാടകയിലെ ഹിജാബ് വിലക്കിനെതിരായ ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കികൊണ്ടുള്ള സർക്കാർ നടപടി ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു വിവിധ സംഘടനകളും വ്യക്തികളും ഹർജി …

‘യൂണിഫോം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തെരഞ്ഞെടുക്കാം’; ഹിജാബ് കേസില്‍ സുപ്രീം കോടതി Read More

ഹിജാബ് ധരിച്ച കുട്ടികളെ മാറ്റിയിരുത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം-വിദ്യാഭ്യാസ മന്ത്രി

ബംഗളുരു: ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കല്‍ അവകാശമാണെന്നു വാദിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ കുന്ദാപുര പി.യു. കോളജില്‍ പ്രത്യേക ക്ലാസ് മുറിയിലിരുന്നു. ഈ കുട്ടികളെ മാറ്റിയിരുത്തിയെന്നു പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ക്യാമ്പസില്‍ കയറാന്‍ അനുവാദം കിട്ടിയ അവര്‍ പ്രത്യേക മുറി സ്വയം തെരഞ്ഞെടുത്തതാണെന്നും …

ഹിജാബ് ധരിച്ച കുട്ടികളെ മാറ്റിയിരുത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം-വിദ്യാഭ്യാസ മന്ത്രി Read More