റഷ്യയില്‍ അതി ശക്തമായ ഭൂചലനം

മോസ്‌കോ|റഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ അതി ശക്തമായ ഭൂചലനം.. റഷ്യയുടെ കിഴക്കന്‍ തീരത്താണ് ഭൂചലനം ഉണ്ടായത്. വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റഷ്യയിലെ കാംചത്ക ഉപദ്വീപിലെ പെട്രോപ്ലാവ്ലോവ്സ്‌കില്‍ നിന്ന് ഏകദേശം 136 കിലോമീറ്റര്‍ കിഴക്കായിട്ടാണ് ഭൂചലനത്തിന്റെ പ്രഭവ …

റഷ്യയില്‍ അതി ശക്തമായ ഭൂചലനം Read More

ഉദ്ഘാടനത്തിനൊരുങ്ങി ചെനാബ് പാലം 

ന്യൂഡൽഹി : ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍പ്പാതയായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 6 വെള്ളിയാഴ്ച രാജ്യത്തിനുസമര്‍പ്പിക്കും. ജമ്മു-കശ്മീരിലെ റാസി ജില്ലയിലെ ബക്കലിനും കൗരിക്കുമിടയില്‍ ചെനാബ് നദിക്കുകുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പാലത്തിന്റെ ആകെ നീളം 1,315 മീറ്ററാണ പാരിസിലെ ഈഫല്‍ …

ഉദ്ഘാടനത്തിനൊരുങ്ങി ചെനാബ് പാലം  Read More

വാ​ഗമൺ ചില്ല് പാലത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു

ഇടുക്കി: വാഗമണ്ണിലെ കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ആകർഷണമായ ചില്ല് പാലത്തിന്റെ (ഗ്ലാസ് ബ്രിഡ്ജ്) പ്രവര്‍ത്തനം പുനരാരംഭിച്ചു .കോഴിക്കോട് എന്‍.ഐ.ടി.യിലെ സിവില്‍ എന്‍ജിനിയറിങ് വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്.കഴിഞ്ഞ മഴക്കാലത്ത് സുരക്ഷയെ മുൻനിർത്തി …

വാ​ഗമൺ ചില്ല് പാലത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു Read More