ക​​ര്‍​ഷ​​ക​​ര്‍​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി വീ​​ണ്ടും രാ​​സ​​വ​​ളം വി​​ല വർദ്ധന

കോ​​ട്ട​​യം: രാ​​സ​​വ​​ളം വി​​ല​​യി​​ലെ കു​​തി​​പ്പ് ക​​ര്‍​ഷ​​ക​​ര്‍​ക്ക് വീ​​ണ്ടും തി​​രി​​ച്ച​​ടി​​യാ​​യി. നെ​​ല്ല് ഉ​​ള്‍​പ്പെ​​ടെ കൃ​​ഷി​​ക​​ള്‍​ക്ക് വ​​ള​​പ്ര​​യോ​​ഗം ന​​ട​​ത്തേ​​ണ്ട സ​​മ​​യ​​ത്താ​​ണ് വി​​ല​​യി​​ല്‍ വീ​​ണ്ടും കു​​തി​​പ്പ്. ഓ​​രോ ഇ​​നം വ​​ള​​ത്തി​​നും 50 -400 രൂ​​പ​​യു​​ടെ വ​​രെ വ​​ര്‍​ധ​​ന​​വാ​​ണു​​ണ്ടാ​​യ​​ത്. ഉ​​ത്പാ​​ദ​​നം കു​​റ​​ച്ച​​തോ​​ടെ രാ​​സ​​വ​​ളം ക്ഷാ​​മം രൂ​​ക്ഷ​​മാ​​ണ്. പൊ​​തു​​മേ​​ഖ​​ലാ​​സ്ഥാ​​പ​​ന​​മാ​​യ …

ക​​ര്‍​ഷ​​ക​​ര്‍​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി വീ​​ണ്ടും രാ​​സ​​വ​​ളം വി​​ല വർദ്ധന Read More

ഡൽഹിയിൽ വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി : വാ​രി​യ​ർ മോം​സ്

ന്യൂ​ഡ​ൽ​ഹി: ഡൽഹിയിൽ വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​ത് കു​ട്ടി​ക​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് വാ​രി​യ​ർ മോം​സ് കൂ​ട്ടാ​യ്മ. ശു​ദ്ധ​വാ​യു​വി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​നാ​യി രൂ​പം കൊ​ണ്ട അ​മ്മ​മാ​രു​ടെ സം​ഘ​ട​ന​യാ​ണ് വാ​രി​യ​ർ മോം​സ്. വാ​യു​മ​ലി​നീ​ക​ര​ണം സം​ബ​ന്ധി​ച്ച് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പൊ​തു​ജ​നാ​രോ​ഗ്യ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ന​ഗ​ര​വാ​സി​ക​ൾ​ക്ക് കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും …

ഡൽഹിയിൽ വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി : വാ​രി​യ​ർ മോം​സ് Read More