പ്രവാസി വ്യവസായി യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ അംഗീകാരം
അബുദാബി: പ്രവാസി വ്യവസായിയും ലുലുഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് അബൂദാബി സര്‍ക്കാരിന്റെ അംഗീകാരം. യുഎഇ യുടെ വിശേഷിച്ച അബുദാബിയുടെ വാണിജ്യ വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും. ജീവ കാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കുമുളള അംഗീകാരമായാണ് ഉന്നത സിവിലിന്‍ ബഹുമതിയായ …
പ്രവാസി വ്യവസായി യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ അംഗീകാരം Read More