ഇടുക്കി മെഡിക്കൽ കോളേജ് വികസനത്തിന് 3.41 കോടി: മന്ത്രി വീണാ ജോർജ്

ഇടുക്കി മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി 3,40,66,634 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിവിധ വിഭാഗങ്ങൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും സാമഗ്രികളും വാങ്ങാനായാണ് തുക അനുവദിച്ചത്. ഹൈറേഞ്ചിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കാനായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. സമയബന്ധിതമായി …

ഇടുക്കി മെഡിക്കൽ കോളേജ് വികസനത്തിന് 3.41 കോടി: മന്ത്രി വീണാ ജോർജ് Read More

ജീവിക്കാനുള്ള അവകാശം ഇല്ലാതാവുമ്പോള്‍ സര്‍ക്കാരും സംഘടനകളും ഇരുട്ടില്‍ തപ്പരുത്.

ജൂണ്‍ 3 – ന് സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധി വന്നു. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണ്‍. സെപ്തംബര്‍ മൂന്നിനു മുന്‍പ് അതു നിശ്ചയിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. മുഖ്യവനപാലകന്‍ ആണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. …

ജീവിക്കാനുള്ള അവകാശം ഇല്ലാതാവുമ്പോള്‍ സര്‍ക്കാരും സംഘടനകളും ഇരുട്ടില്‍ തപ്പരുത്. Read More

ഫസ്റ്റ് റസ്‌പോണ്‍സ് വെഹിക്കിളിന്റെ വിനിയോഗം ഫയര്‍റെസ്‌ക്യുവിന്റെ സേവനം കൂടുതല്‍ ഫലപ്രദമാക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

കട്ടപ്പന അഗ്‌നിരക്ഷാ നിലയത്തിന് പുതിയതായി  ഫസ്റ്റ് റസ്‌പോണ്‍സ് വെഹിക്കിള്‍ ലഭിച്ചതിലൂടെ സേനയുടെ സേവനം കൂടുതല്‍ ഫലപ്രദമാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ  പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കര്‍മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര ഘട്ടങ്ങളില്‍ …

ഫസ്റ്റ് റസ്‌പോണ്‍സ് വെഹിക്കിളിന്റെ വിനിയോഗം ഫയര്‍റെസ്‌ക്യുവിന്റെ സേവനം കൂടുതല്‍ ഫലപ്രദമാക്കും: മന്ത്രി റോഷി അഗസ്റ്റിന്‍ Read More

പ്രതികരണ തീക്ഷ്ണമായിരുന്ന മലയോര യുവത്വത്തിൻറെ ജീവിത സഹനങ്ങൾ

(വഴികളില്ല. വാർത്താവിനിമയ സൗകര്യങ്ങൾ ഇല്ല. പത്രം വരുന്നത് ഉച്ചയോടെ . ട്യൂഷൻ സെൻറർ പോലുള്ള ചില പാരലൽ കോളേജുകളിലാണ് ഉന്നത വിദ്യാഭ്യാസ സൗകര്യം. എന്നിട്ടും കുടിയേറ്റ ഗ്രാമങ്ങളിലെ യുവത്വം നാടിൻറെ ഭാവിയെ പറ്റി ചിന്തിച്ചു. ജനാധിപത്യം ഇല്ലാതാക്കി ഭരണഘടനയെ ഉപ്പിലിട്ട് ജനത്തിനു …

പ്രതികരണ തീക്ഷ്ണമായിരുന്ന മലയോര യുവത്വത്തിൻറെ ജീവിത സഹനങ്ങൾ Read More

ഇടുക്കി ഹൈറേഞ്ച് മേഖലയിലേക്കു മൂന്നു ആംബുലന്‍സുകള്‍ കൂടി

ഇടുക്കി : ജില്ലയില്‍ ജില്ലയില്‍   ആരോഗ്യ വകുപ്പിന് പുതിയതായി  ലഭിച്ച മൂന്ന് ആംബുലന്‍സ് കളുടെ സേവനം ഹൈറേഞ്ച് ഇന്ന്  മുതല്‍ ഹൈറഞ്ചു   മേഖലയില്‍ ലഭിക്കും. നെടുങ്കണ്ടം താലുക്ക് ആശുപത്രി, ചിത്തിരപുരം, ദേവികുളം സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഈ ആംബുലന്‍സുകളുടെ സേവനം …

ഇടുക്കി ഹൈറേഞ്ച് മേഖലയിലേക്കു മൂന്നു ആംബുലന്‍സുകള്‍ കൂടി Read More