പോലീസ് സേന പിശകുകള്‍ തിരുത്തി മുന്നോട്ട് പോകുമന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍
തിരുവനന്തപുരം | കസ്റ്റഡി മര്‍ദ്ദനം അടക്കം കേരളത്തിലെ പോലീസിന്റെ സദ്‌പേരിനു കളങ്കമുണ്ടാക്കിയ നടപടിയില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. നിലവിലെ സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. പോലീസ് സേന പിശകുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും റവാഡ …
പോലീസ് സേന പിശകുകള്‍ തിരുത്തി മുന്നോട്ട് പോകുമന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ Read More