
റിപ്പോര്‍ട്ട്
വിരമിച്ച ശേഷം സര്‍ക്കാര്‍ താമസ സ്ഥലം ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ഭവനമന്ത്രാലയത്തിന് കോടതി നിര്‍ദേശം
By ന്യൂസ് ഡെസ്ക്
•
September 29, 2020
ന്യൂഡല്‍ഹി: സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം ഒരു ജോലിക്കാരനും സര്‍ക്കാര്‍ അനുവദിച്ച താമസ സ്ഥലത്ത് ദീര്‍ഘകാലം തുടരരുതെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കെതിരേ നടപടി എടുക്കണം. അനധികൃത താമസ...
Read full story

