
റിപ്പോര്‍ട്ട്
കേരള- കര്‍ണാടക അതിര്‍ത്തി വഴിയുള്ള യാത്രാ നിയന്ത്രണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി കോടതി 24/02/21 ബുധനാഴ്ച പരിഗണിക്കും
By ന്യൂസ് ഡെസ്ക്
•
February 24, 2021
ബംഗളുരു: കേരള- കര്‍ണാടക അതിര്‍ത്തി വഴിയുള്ള യാത്രാ നിയന്ത്രണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി കോടതി 24/02/21 ബുധനാഴ്ച പരിഗണിക്കും. മുന്‍ തുളു അക്കാദമി ചെയര്‍മാന്‍ സബ്ബയ്യറൈ ആണ് സര്‍ക്കാര്‍ ഉത്തരവ്...
Read full story


