തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം : തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്തെങ്കിലും വിവരങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണറുടെ കത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചീഫ് …
തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി Read More