ശുചിമുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ച്‌ ബ്ലാക്ക്‌ മെയിലിംഗ്‌ നടത്തുന്നതായി അദ്ധ്യാപികമാര്‍

മീററ്റ്‌: ശമ്പളം ചോദിച്ച അദ്ധ്യാപികമാരെ ശുചിമുറിയിലെ ദൃശ്യങ്ങള്‍ കാണിച്ച്‌ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി പരാതി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ്‌‌ സംഭവം. അദ്ധ്യാപികമാരുടെ ശുചിമുറിയിലെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയെന്നും ശമ്പളം ചോദിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തുന്നുവെന്നുമാണ്‌ പരാതി. മാസങ്ങളായി ഇവര്‍ക്ക്‌ ശമ്പളം നല്‍കുന്നില്ല. …

ശുചിമുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ച്‌ ബ്ലാക്ക്‌ മെയിലിംഗ്‌ നടത്തുന്നതായി അദ്ധ്യാപികമാര്‍ Read More