
67 കൊവിഡ് മരണങ്ങള്‍ മറച്ച് വച്ച് ആശുപത്രികള്‍: നടപടിയെടുക്കാനൊരുങ്ങി ഗോവ സര്‍ക്കാര്‍
പനാജി: കോവിഡുമായി ബന്ധപ്പെട്ട 67 മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി ഗോവ സര്‍ക്കാര്‍. 5/8/2020 മുതല്‍ 22/05/2021 വരെയുള്ള കാലയളവില്‍ സ്വകാര്യ ആശുപത്രികളില്‍ സംഭവിച്ച റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങളാണ് 07/06/21 ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് …