ട്രേഡ് എക്‌സ്‌പോ സമാപിച്ചു
കോവിഡിനും പ്രളയത്തിനും ശേഷം തിരിച്ചുവരവിനു ശ്രമിക്കുന്ന വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ട്രേഡ് എക്‌സ്‌പോ നടത്തിയ ഇടപെടല്‍ മാതൃകാപരമാണെന്ന് ഹൈബി ഈഡന്‍ എം. പി പറഞ്ഞു. സംസ്ഥാന സഹകരണ വകുപ്പ്, വ്യവസായ വകുപ്പ്, നോര്‍ക്ക, ബിസിനസ് കേരള എന്നിവയുടെ സഹകരണത്തോടെ കോലഞ്ചേരി …
ട്രേഡ് എക്‌സ്‌പോ സമാപിച്ചു Read More