
Tag: Hibi Eden MP


എറണാകുളം: ജില്ലാ ഹോമിയോ ആശുപത്രിയിൽ ടെലി കൺസൽറ്റേഷൻ ആരംഭിച്ചു
എറണാകുളം: ജില്ലാ ഹോമിയോ ആശുപത്രിയിൽ എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ടെലികൺസൽറ്റേഷൻ ആരംഭിച്ചു. കോവിഡാനന്തര ബുദ്ധിമുട്ടുകൾക്കുള്ള പോസ്റ്റ് കോവിഡ് ഹോമിയോപ്പതി സെന്ററിന്റെയും ടെലി കൺസൽറ്റേഷന്റെയും പ്രവർത്തനോദ്ഘാടനം ഹൈബി ഈഡൻ എംപി നിർവ്വഹിച്ചു. ചടങ്ങിൽ ടി ജെ. വിനോദ് എം എൽ …
