
Tag: Helpline


തിരികെ സ്‌കൂളിലേക്ക്… കരുതലോടെ ആരോഗ്യ വകുപ്പും മറക്കരുത് മാസ്‌കാണ് മുഖ്യം
പ്രതീക്ഷയോടെ വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് പോകുമ്പോൾ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിദ്യാർത്ഥികൾക്കോ അധ്യാപകർക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അധ്യാപകരും …

തിരുവനന്തപുരം: സർക്കാർ ഡയറി: വിവരങ്ങൾ ഓൺലൈനായി ഉൾപ്പെടുത്തണം
തിരുവനന്തപുരം: 2022 ലെ സർക്കാർ ഡയറിയിലേക്കുള്ള വിവരങ്ങൾ സർക്കാർ വകുപ്പുകളും ഓഫീസുകളും സ്ഥാപനങ്ങളും ഓൺലൈനായി ഉൾപ്പെടുത്തണം. അവരവർക്ക് അനുവദിച്ചിട്ടുള്ള യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് https://gaddiary.kerala.gov.in എന്ന ലിങ്കിലൂടെ നേരിട്ടോ www.gad.kerala.gov.in വെബ്സൈറ്റിലൂടെയോ വിവരങ്ങൾ ചേർക്കാം. 2021 ലെ ഡയറിയിൽ ഉൾപ്പെട്ട പദവികൾ സംബന്ധിച്ച …
