അന്ധതയോ മറ്റ് ശാരീരിക അവശതയോ ഉള്ള സമ്മതിദായകര്‍ക്ക് സഹായിയെ ഒപ്പം കൊണ്ടുപോകാന്‍ അനുമതി നല്‍കും

തിരുവനന്തപുരം | അന്ധതയോ മറ്റ് ശാരീരിക അവശതയോ ഉള്ള സമ്മതിദായകര്‍ക്ക് 18 വയസ്സിന് മുകളിലുള്ള ഒരു സഹായിയെ വോട്ട് രേഖപ്പെടുത്താന്‍ വോട്ടിംഗ് കമ്പാര്‍ട്ട്മെന്റിലേക്ക് ഒപ്പം കൊണ്ടുപോകാന്‍ അനുമതി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സമ്മതിദായകന് പരസഹായം കൂടാതെ ബാലറ്റിംഗ് യൂനിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ …

അന്ധതയോ മറ്റ് ശാരീരിക അവശതയോ ഉള്ള സമ്മതിദായകര്‍ക്ക് സഹായിയെ ഒപ്പം കൊണ്ടുപോകാന്‍ അനുമതി നല്‍കും Read More

ഏലക്ക മോഷ്ടിച്ച്‌ വില്‍പന നടത്തിയശേഷം കടന്നുകളഞ്ഞ പ്രതി പിടിയില്‍

ഇടുക്കി: ഏലം സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന 300 കിലോഗ്രാം ഉണക്ക ഏലക്ക മോഷ്ടിച്ച്‌ വില്‍പന നടത്തിയശേഷം കടന്നുകളഞ്ഞ പ്രതി പിടിയില്‍.മധ്യപ്രദേശ് സ്വദേശി മിഥിലേഷ്(30) ആണ് പോലീസ് പിടിയിലായത്. മധ്യപ്രദേശിലെ ഡിണ്ടൂരി ജില്ലയിലുള്ള നിസ്വാമാള്‍ ഗ്രാമത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ …

ഏലക്ക മോഷ്ടിച്ച്‌ വില്‍പന നടത്തിയശേഷം കടന്നുകളഞ്ഞ പ്രതി പിടിയില്‍ Read More

ഭീകരവാദ ഫണ്ടിങ്: ആഗോള ഭീകരന്‍ ഹാവിസ് സയ്യദിന്റെ സഹായിക്ക് 15 വര്‍ഷം തടവ്

ഇസ്ലാമാബാദ്: ഭീകരവാദ ഫണ്ടിങുമായി ബന്ധപ്പെട്ട കേസില്‍ ആഗോള ഭീകരന്‍ ഹാവിസ് സയ്യദിന്റെ സഹായി യാഹ്യാ മുജാഹിദിന് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാക് കോടതി. കഴിഞ്ഞമാസം ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രണ്ടു കേസ്സുകളിലായി ആകെ 32 വര്‍ഷത്തെ തടവ് ശിക്ഷ കോടതി …

ഭീകരവാദ ഫണ്ടിങ്: ആഗോള ഭീകരന്‍ ഹാവിസ് സയ്യദിന്റെ സഹായിക്ക് 15 വര്‍ഷം തടവ് Read More

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവുകൾ

തിരുവനന്തപുരം: നേമം ഐസിഡിഎസ് പ്രോജക്ടിന്റെ കീഴിൽ ബാലരാമപുരം പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകുന്നതുമായ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എൽ.സി വിജയിച്ചവർക്ക് വർക്കർ തസ്തികയിൽ അപേക്ഷിക്കാം.  എസ്.എസ്.എൽ.സി പാസാകാത്ത എഴുത്തും വായനയും അറിയുന്നവർക്ക് ഹെൽപ്പർ വിഭാഗത്തിൽ അപേക്ഷിക്കാം.  പ്രായം …

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവുകൾ Read More

പള്ളിയില്‍നിന്ന് 32 ലക്ഷം തട്ടി ഒളിവില്‍പോയി കൈക്കാരന്‍ പിടിയില്‍

കോട്ടയം: പാറമ്പുഴ ബത്‌ലഹേം പള്ളിയില്‍നിന്ന് 32 ലക്ഷം രൂപ പലതവണയായി തട്ടിയെടുത്തശേഷം ഒളിവില്‍പോയി കൈക്കാരന്‍ പിടിയില്‍. തെള്ളകം കുറുപ്പന്തറ മുകളേല്‍ ഡിജുവിനെ(45)യാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. പ്രതിയെ കണ്ണൂരില്‍നിന്നാണ് പിടികൂടിയത്. 2019 ഓഗസ്റ്റ് മുതല്‍ …

പള്ളിയില്‍നിന്ന് 32 ലക്ഷം തട്ടി ഒളിവില്‍പോയി കൈക്കാരന്‍ പിടിയില്‍ Read More