യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ദേഹത്ത് അജ്ഞാതര്‍ കരി ഓയില്‍ ഒഴിച്ചു

പത്തനംതിട്ട | പത്തനംതിട്ടയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ചതായി പരാതി. മെഴുവേലി ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ഥി ബിജോ വറുഗീസിന്റെ ദേഹത്താണ് ബൈക്കിലെത്തിയ അജ്ഞാതര്‍ കരി ഓയില്‍ ഒഴിച്ചത്. ഇരുചക്ര …

യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ദേഹത്ത് അജ്ഞാതര്‍ കരി ഓയില്‍ ഒഴിച്ചു Read More

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം : കാറിന്റെ പിന്‍സീറ്റില്‍ കുട്ടികള്‍ക്ക് ബെല്‍റ്റ് ഉള്‍പ്പെടുന്ന പ്രത്യേക ഇരിപ്പിടവും ഇരുചക്രവാഹനങ്ങളില്‍ നാല് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റും നിര്‍ബന്ധമാക്കും. നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറുകളുടെ പിന്‍സീറ്റില്‍ പ്രായത്തിന് അനുസരിച്ച്‌, ബെല്‍റ്റ് ഉള്‍പ്പെടെയുള്ള പ്രത്യേക ഇരിപ്പിടം (ചൈല്‍ഡ് റിസ്ട്രെയിന്റ് …

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് Read More

ബൈക്കോടിക്കുമ്പോള്‍ ഹെല്‍മറ്റിടില്ല, ഫൈനും ഇല്ല; ഇദ്ദേഹത്തിന്‍റെ കഥ അറിഞ്ഞാല്‍ എഐ ക്യാമറ പോലും കണ്ണടയ്ക്കും!

ഹെൽമെറ്റ് ധരിക്കാതെ വര്‍ഷങ്ങളോളം മോട്ടോർ സൈക്കിൾ ഓടിച്ചിട്ടും പിഴയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്ന ഒരു മനുഷ്യൻ! കേട്ടിട്ട് എന്തെങ്കിലും പന്തികേടു തോന്നുന്നുണ്ടോ? അങ്ങനെ ഒരാളുണ്ട്. ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂർ ജില്ലയിലെ ബോഡേലി പട്ടണത്തിലെ പഴക്കട ഉടമയായ സാക്കിർ മാമോൻ ആണ് ഈ …

ബൈക്കോടിക്കുമ്പോള്‍ ഹെല്‍മറ്റിടില്ല, ഫൈനും ഇല്ല; ഇദ്ദേഹത്തിന്‍റെ കഥ അറിഞ്ഞാല്‍ എഐ ക്യാമറ പോലും കണ്ണടയ്ക്കും! Read More

തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം : സമരക്കാർക്ക് നേരെ ലാത്തി ചാർജ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് 2023 ഫെബ്രുവരി 22ന് നടന്ന കോൺഗ്രസ്സിൻറെ ക്ലിഫ് ഹൗസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സമരക്കാർക്ക് നേരെ ലാത്തി ചാർജ്ജുമുണ്ടായി. കണ്ണീർ വാതക ഷെല്ലിന്റെ ചീള് …

തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം : സമരക്കാർക്ക് നേരെ ലാത്തി ചാർജ് Read More

മോട്ടോര്‍ വാഹന വകുപ്പിന്റെ സൈക്കിള്‍ സ്ലോ റേസില്‍ താരമായി ജില്ലാ കളക്ടര്‍

മോട്ടോര്‍ വാഹന വകുപ്പ് ഒരുക്കിയ സൈക്കിള്‍ സ്ലോ റേസില്‍ പങ്കെടുത്ത് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടു അനുബന്ധിച്ച് നടത്തിയ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മോട്ടോര്‍ വാഹന വകുപ്പ് സജ്ജീകരിച്ച …

മോട്ടോര്‍ വാഹന വകുപ്പിന്റെ സൈക്കിള്‍ സ്ലോ റേസില്‍ താരമായി ജില്ലാ കളക്ടര്‍ Read More

സിപിഎം സമ്മേളനത്തിനായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സിപിഎം സമ്മേളനത്തിനായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും ഇതൊക്കെ പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഫുട്പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്ഥാപിച്ചിരിക്കുക്കയാണ്. ഒരു അപകടമുണ്ടായി ജീവന്‍ നഷ്ടമാകണോ ഉത്തരവുകള്‍ …

സിപിഎം സമ്മേളനത്തിനായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി Read More

സൈക്കിൾ യാത്രക്കാരുടെ സുരക്ഷക്ക് ചട്ടങ്ങൾ നിർമിക്കുകയോ പരിഷ്‌ക്കരിക്കുയോ വേണം: ബാലാവകാശ കമ്മീഷൻ

കുട്ടികളുൾപ്പെടെയുള്ള സൈക്കിൾ യാത്രക്കാരുടെ സുരക്ഷക്ക് ചട്ടങ്ങൾ നിർമിക്കുകയോ പരിഷ്‌ക്കരിക്കുയോ ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറിക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും കമ്മീഷൻ നിർദ്ദേശം നൽകി. നടപടികൾക്ക് കാലതാമസം വന്നാൽ സൈക്കിൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് …

സൈക്കിൾ യാത്രക്കാരുടെ സുരക്ഷക്ക് ചട്ടങ്ങൾ നിർമിക്കുകയോ പരിഷ്‌ക്കരിക്കുയോ വേണം: ബാലാവകാശ കമ്മീഷൻ Read More

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നാലു വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാക്കാനാണ് നിർദേശം. വാഹനമോടിക്കുന്നയാളെയും കുട്ടിയേയും ബന്ധിപ്പിച്ചുകൊണ്ട് ബെൽറ്റുണ്ടാകണമെന്നും നിർദേശമുണ്ട്. കുട്ടികളുമായി യാത്രചെയ്യുമ്പോൾ 40 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ യാത്ര പാടില്ലെന്നും കേന്ദ്രത്തിന്റെ പുതിയ …

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ Read More

ഇരട്ട വോട്ടുചെയ്യാനായി ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍ കുടുങ്ങി. പോലീസില്ലാത്തതിനാല്‍ കസ്റ്റഡിയിലെടുക്കാനായില്ല

ആലപ്പുഴ: ഇരട്ട വോട്ടര്‍മാരുടെ ലിസ്റ്റില്‍ ഉള്‍പ്പട്ടയാളുടെ പേരില്‍ വോട്ടുചെയ്യാനെത്തിയ ഹെല്‍മെറ്റ്ധാരി ബിഎല്‍ഒയുടെ ഇടപെലില്‍ കുടുങ്ങി.കളര്‍കോട് എല്‍പി സ്‌കൂളിലെ ബൂത്തിലാണ് ഇയാള്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയത്. ഈ ബൂത്തില്‍ ഇരട്ടവോട്ടുളളവരുടെ ലിസ്റ്റ് ബിഎല്‍ഒ ഷീജ പ്രത്യേകം തയ്യാറാക്കിയിരുന്നു. ഉച്ചക്ക് 12 മണിയോടെ വോട്ടുചെയ്യാനെത്തിയ ഹെല്‍മെറ്റ് …

ഇരട്ട വോട്ടുചെയ്യാനായി ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍ കുടുങ്ങി. പോലീസില്ലാത്തതിനാല്‍ കസ്റ്റഡിയിലെടുക്കാനായില്ല Read More

രാജ്യത്ത്‌ ബിഐഎസ്‌ മുദ്രയില്ലാത്ത ഹെല്‍മെറ്റുകള്‍ നിരോധിക്കുന്നു

തിരുവനന്തപുരം: രാജ്യത്ത്‌ ബിഐഎസ്‌ മുദ്രയില്ലാത്ത ഹെല്‍മെറ്റുകള്‍ നിരോധിക്കുന്നു. 2021 ജൂണ്‍ 1 മുതല്‍ നിരോധനം നിലവില്‍ വരും.വിജ്ഞാപനം പ്രാബല്ല്യത്തില്‍ വന്നുകഴിഞ്ഞാല്‍ ബിഐഎസ്‌ ഇതര ഹെല്‍മെറ്റുകള്‍ വില്‍ക്കുന്നത്‌ കുറ്റകരമാകും. ഭാരം കുറഞ്ഞതും നിലവാരമുളളതുമായ ഹെല്‍മെറ്റുകള്‍ മാത്രം വിപണിയില്‍ ലഭ്യമാക്കുന്നതിനും അല്ലാത്തവ ഒഴിവാക്കാനുമാണ്‌ നീക്കം. …

രാജ്യത്ത്‌ ബിഐഎസ്‌ മുദ്രയില്ലാത്ത ഹെല്‍മെറ്റുകള്‍ നിരോധിക്കുന്നു Read More