റിപ്പോര്‍ട്ട്
യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ദേഹത്ത് അജ്ഞാതര്‍ കരി ഓയില്‍ ഒഴിച്ചു
By ന്യൂസ് ഡെസ്ക്
•
November 30, 2025
പത്തനംതിട്ട | പത്തനംതിട്ടയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ചതായി പരാതി. മെഴുവേലി ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ഥി ബിജോ വറുഗീസിന്റെ ദേഹത്താണ് ബൈക്കിലെത്തിയ അജ്ഞാതര്‍ കരി ഓയില്‍ ഒഴിച്ചത്. ഇരുചക്ര...
Read full story









